ഗാനം : മനസ്സിനു മറയില്ലാ
ചിത്രം : ഹാപ്പി ഡേയ്സ്
ആലാപനം : അജയ് സത്യൻ
മനസ്സിനു മറയില്ലാ
സ്നേഹത്തിനതിരില്ലാ..
ഇനി നമ്മൾ പിരിയില്ല..
വി ആർ ഫ്രണ്ട്‌സ്
പുസ്തക താളുകളിൽ, അക്ഷര താഴുകളെ
ഒന്നായ് തുറന്നീടും വി ആർ ഫ്രണ്ട്‌സ്
ദുഃഖങ്ങളിൽ കൂടെ നിൽക്കാൻ
സ്വര്ഗങ്ങളെ സ്വന്തമാക്കാൻ
ഓ മൈ ഫ്രണ്ട്
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം
ഓ മൈ ഫ്രണ്ട്
നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നേന്റെ സ്വരം
ഓ…………. ഓ………… ഓ………… ഓ…………
സൗഹൃദങ്ങൾ പങ്കുവച്ചേ
ഹൃദയവാതിൽ നാം തുറന്നേ
പതിയെ നമ്മൾ…തമ്മിലേതോ..
പുതിയ ഭാവം, കണ്ടറിഞ്ഞേ
ഒരു കാണാ നൂലിൽ ദൈവം കോർത്തു നമ്മെ
എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ
ദൂരെ ആകാശത്തണലിൽ തനിച്ചിരിക്കാൻ
ദുഃഖങ്ങളിൽ കൂടെ നിൽക്കാൻ
സ്വര്ഗങ്ങളെ സ്വന്തമാക്കാൻ
ഓ മൈ ഫ്രണ്ട്
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം
ഓ മൈ ഫ്രണ്ട്
നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നേന്റെ സ്വരം
സ്നേഹമേ നീ കുടനിവർത്തി
പൊൻ വസന്തം നീ വിടർത്തി
സ്നേഹമായ് എൻ, നെഞ്ചിനുള്ളിൽ
ആ സുഗന്ധം നീ പരത്തി
നിന്റെ കാണാത്ത കനവിന്റെ കവിളിൽ തൊട്ടു
എന്നിൽ മായാത്ത സ്വപ്‌നങ്ങൾ ചിറകനിഞ്ഞു
ഈ അണയാത്ത സ്നേഹത്തിൻ അതിരില്ലാതെ
ദുഃഖങ്ങളിൽ കൂടെ നിൽക്കാൻ
സ്വര്ഗങ്ങളെ സ്വന്തമാക്കാൻ
ഓ മൈ ഫ്രണ്ട്
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം
ഓ മൈ ഫ്രണ്ട്
നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നേന്റെ സ്വരം
ഓ…………. ഓ………… ഓ………… ഓ…………
Nice song