Mazhathullikal pozhinjeedumee lyrics| Malayalam song lyrics

Mazhathullikal pozhinjeedumee song lyrics from Malayalam movie Vettam

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി 

നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍

കാറ്റാലെ നിന്‍ ഈറന്‍ മുടി

ചേരുന്നിതെന്‍ മേലാകവേ

നീളുന്നോരീ മണ്‍പാതയില്‍ 

തോളോടു തോള്‍ പോയീല്ലയോ 

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി 

നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍

ഇടറാതെ ഞാനാക്കൈയില്‍ കൈ ചേര്‍ക്കവേ 

മയില്‍പ്പീലി പാളും പോലെ നോക്കുന്നുവോ 

തണുക്കാതെ മെല്ലെചേര്‍ക്കും നേരത്തു നീ

വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ

ആശിച്ചു ഞാന്‍ തോരാത്തോരീ 

പൂമാരിയില്‍ മൂടട്ടെ നാം 

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി 

നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍

കുടത്തുമ്പിലൂറും നീര്‍പോല്‍

കണ്ണീരുമായ് വിടചൊല്ലി മൂകംനീയും 

മാഞ്ഞീടവേ

കാറൊഴിഞ്ഞ വാനിന്‍ ദാഹം തീര്‍ന്നീടവേ 

വഴിക്കോണില്‍ ശോകം നില്‍പൂ

ഞാനേകനായ്

നീയെത്തുവാന്‍ മോഹിച്ചു ഞാന്‍ 

മഴയെത്തുമാ നാള്‍ വന്നിടാന്‍

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി 

നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍

കാറ്റാലെ നിന്‍ ഈറന്‍ മുടി

ചേരുന്നിതെന്‍ മേലാകവേ

നീളുന്നോരീ മണ്‍പാതയില്‍ 

തോളോടു തോള്‍ പോയീല്ലയോ 

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി 

നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍

Lyrics in English

Mazhathullikal pozhinjeedumee naadan vazhi

Nanjodiyen kudakkezhil nee vanna naal

Kaattale nin eeran mudi

Cherunnithen melaakave

Neelunnoree manpaathayil

Tholodu thol poyeelayo

Mazhathullikal pozhinjeedumee naadan vazhi

Nananjodiyen kudakkeezhil nee vanna naal

Idaraathe njanaakkaiyil kai cherkkave

Mayippeeli paalum pole nokkunnuvo

Thanukkaathe mellecherkkum nerathu nee

Viraykkunnu meyyum maarum verenthino

Aashichu njaan thoraathoree

Poomaariyil moodatte naam

Mazhathullikal pozhinjeedumee naadan vazhi

Nananjodiyen kudakkeezhil nee vanna naal

Kudathumbiloorum neerpol

Kanneerumaay vidacholli mookam neeyum

Maanjeedave

Kaarozhinja vaanin daaham theerneedave

Vazhikkonil shokam nilppoo

Njaanekanaay

Neeyethuvaan mohichu njaan

Mazhayethumaa naal vannidaan

Mazhathullikal pozhinjeedumee naadan vazhi

Nananjodiyen kudakkeezhil nee vanna naal

Kaattale nin eeran mudi

Cherunnithen melaakave

Neelunnoree manpaathayil

Tholodu thol poyeelayo

Mazhathullikal pozhinjeedumee naadan vazhi

Nananjodiyen kudakkeezhil nee vanna naal

ചിത്രം : വെട്ടം 

സംഗീതം /വരികള്‍ : ബേണി ഇഗ്നേഷിയസ് 

ആലാപനം : എം ജി ശ്രീകുമാര്‍ 

Leave a Comment