Olathumbathirunnooyalaadum Chellappainkili lyrics| Old Malayalam song lyrics

Olathumbathirunnooyalaadum song lyrics from Malayalam movie Pappayude swantham appoos


ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ലപ്പൈങ്കിളീ

എന്റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടടീ

വെള്ളം
കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ

എന്റെ
മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ

ചൊല്ലി നാവേറരുതേ
കണ്ടു കണ്ണേറരുതേ

പിള്ള ദോഷം
കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്

ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ലപ്പൈങ്കിളീ

എന്റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടടീ

 

കുരുന്നു
ചുണ്ടിലോ പരന്ന പാല്‍ മണം

വയമ്പു നാവിലോ
നുറുങ്ങു കൊഞ്ചലും

നുറുങ്ങു
കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും

ഒരമ്മ തന്‍ മനം
കുളിര്‍ന്ന ഹാസവും

ആനന്ദ തേനിമ്പ
തേരില്‍ ഞാനീ

മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ

ഓലത്തത്തേ ഞാനും
നിന്നോടൊപ്പം

ചാഞ്ചക്കം
ചാഞ്ചക്കം ചാടിക്കോട്ടെ

പൂങ്കവിള്‍
കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം

എന്നുണ്ണിക്കെന്‍
ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍

 

ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ലപ്പൈങ്കിളീ

എന്റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടടീ

 

സരസ്വതീവരം
നിറഞ്ഞു സാക്ഷരം

വിരിഞ്ഞിടും ചിരം
അറിഞ്ഞിടും മനം

അറിഞ്ഞു മുന്‍പനായ്
വളര്‍ന്നു കേമനായ്

ഗുരുകടാക്ഷമായ്
വരൂ കുമാരകാ

അക്ഷരം
നക്ഷത്രലക്ഷമായാല്‍

അച്ഛനെക്കാള്‍ നീ
മിടുക്കനായാല്‍

നാളത്തെ നാടിന്റെ
നാവു നീയേ

മാനത്തോടമ്മയിന്നമ്മയായേ

ഏതു ദേശമാകിലും
ഏതു വേഷമേകിലും

അമ്മ തന്‍
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ

 

ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ലപ്പൈങ്കിളീ

എന്റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടടീ

വെള്ളം
കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ

എന്റെ
മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ

ചൊല്ലി നാവേറരുതേ
കണ്ടു കണ്ണേറരുതേ

പിള്ള ദോഷം
കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്

 

ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ലപ്പൈങ്കിളീ

എന്റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടടീ


Lyrics in English

Olathumbathirunnooyalaadum
chellapainkilee

Ente baalagopalane enna
theppikkumbam paadadee

Vellam korikkulippichu
kinnarichomanichayyayyaa

Ente maarippalunkippam
rajappoomuthaay poyedee

Cholli naaveraruthe kandu
kanneraruthe

Pilla dosham kalayaan
moolu pullonkudame hoy

Olathumbathirunnooyalaadum
chellapainkilee

Ente baalagopalane enna
theppikkumbam paadadee

 

Kurunnu chundilo paranna
paal manam

Vayambu naavilo nurungu
konjalum

Nunrungu konjalil
niranjarommayum

Ornna than manam kulirnna
haasavum

Aananda thenimba theril njaanee

Maanathoodangegonnodikkootte

Olathathe njanum
ninnodoppam

Chanchakkam chanchakkam
chaadikkotte

Poonkkavil kilunnil njan
chanthu kondu charthidaam

Ennunnikken chollum
kannum kondaapathonnettidaathidaan

 

Olathumbathirunnooyalaadum
chellapainkilee

Ente baalagopalane enna
theppikkumbam paadadee

 

Saraswatheevaram niranju
saksharam

Virinjidum chiram
arinjidum manam

Arinju munpanaay valarnnu
kemanaay

Gurukadaakshamaay varoo
kumaarakaa

Aksharam nakshathralakshamaayaal

Achanekkaal nee
midukkanaayaal

Naalathe naadinte naavu
neeye

Maanathodammayinnammayaaye

Ethu deshamaakilum ethu
veshmekilum

Amma than amminjappalinte
maadhuryam kaathidename

 

Olathumbathirunnooyalaadum
chellapainkilee

Ente baalagopalane enna
theppikkumbam paadadee

Vellam korikkulippichu
kinnarichomanichayyayyaa

Ente maarippalunkippam
rajappoomuthaay poyedee

Cholli naaveraruthe kandu
kanneraruthe

Pilla dosham kalayaan
moolu pullonkudame hoy

 

Olathumbathirunnooyalaadum
chellapainkilee

Ente baalagopalane enna
theppikkumbam paadadee

ചിത്രം :
പപ്പയുടെ സ്വന്തം അപ്പൂസ്

ആലാപനം : എസ് ജാനകി

വരികള്‍ : ബിച്ചു
തിരുമല

സംഗീതം : ഇളയരാജ

Leave a Comment