Mizhiyoram nananjozhukum lyrics| Malayalam song lyrics

Mizhiyoram nananjozhukum song lyrics from Malayalam movie Manjil Virinja pookkal

മിഴിയോരം
നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ

മഞ്ഞിൽ വിരിഞ്ഞ
പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം
നനഞ്ഞൊഴുകും മുകിൽ മാലകളോ

നിഴലോ മഞ്ഞിൽ
വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

ഏതോ വസന്ത വനിയിൽ
കിനാവായ് വിരിഞ്ഞു നീ

പനിനീരിലെൻറെ
ഹൃദയം നിലാവായ് അലിഞ്ഞു പോയ്

ഏതോ വസന്ത വനിയിൽ
കിനാവായ് വിരിഞ്ഞു നീ

പനിനീരിലെൻറെ
ഹൃദയം നിലാവായ് അലിഞ്ഞു പോയ്

അതു പോലുമിനി
നിന്നിൽ വിഷാദം പകർന്നുവോ

മഞ്ഞിൽ വിരിഞ്ഞ
പൂവേ പറയൂ നീ ഇളം പൂവേ

 മിഴിയോരം
നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ

മഞ്ഞിൽ വിരിഞ്ഞ
പൂവേ പറയൂ നീ ഇളം പൂവേ

താനേ തളർന്നു
വീഴും വസന്തോത്സവങ്ങളിൽ

എങ്ങോ കൊഴിഞ്ഞ
കനവായ് സ്വയം ഞാനൊതുങ്ങിടാം

താനേ തളർന്നു
വീഴും വസന്തോത്സവങ്ങളിൽ

എങ്ങോ കൊഴിഞ്ഞ
കനവായ് സ്വയം ഞാനൊതുങ്ങിടാം

അഴകേ…അഴകേറുമീ
വനാന്തരം മിഴിനീരു മായ്ക്കുമോ

മഞ്ഞിൽ വിരിഞ്ഞ
പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം
നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ

മഞ്ഞിൽ വിരിഞ്ഞ
പൂവേ പറയൂ നീ ഇളം പൂവേ

Lyrics in English

Mizhiyoram nanjozhukum mukil maalakalo nizhalo

Manjil virinja poove parayoo nee ilam poove

Mizhiyoram nanjozhukum mukil maalakalo nizhalo

Manjil virinja poove parayoo nee ilam poove

Etho vasantha vaniyil kinaavaay virinju nee

Panineerilente hridayam nilaavaay alinju poy

Etho vasantha vaniyil kinaavaay virinju nee

Panineerinlente hridayam nilaavaay alinju poy

Athupolumini ninnil vishaadam pakarnnuvo

Manjil virinja poove parayoo nee ilam poove

Mizhiyoram nanjozhukum mukil maalakalo nizhalo

Manjil virinja poove parayoo nee ilam poove

Thane thalannu veezhum vasantholsavangalil

Engo kozhinja kanavaay swayam njaanothungidaam

Thane thalarnnu veezhum vasantholsavangalil

Engo kozhinja kanavaay swayam njanothungidaam

Azhake…azhakerumee vanaatharam mizhineeru maaykkumo

Manjil virinja poove parayoo nee ilam poove

Mizhiyoram nanjozhukum mukil maalakalo nizhalo

Manjil virinja poove parayoo nee ilam poove

ചിത്രം : മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ 

ആലാപനം : കെ ജെ യേശുദാസ് 

വരികള്‍ : ബിച്ചു തിരുമല 

സംഗീതം : ജെറി അമല്‍ദേവ്

Leave a Comment