ഗാനം : മുത്തുമഴക്കൊഞ്ചൽ പോലെ
ചിത്രം : ബിഗ് ബി
രചന : ജോഫി തരകൻ
ആലാപനം : വിനീത് ശ്രീനിവാസൻ ,ജ്യോത്സ്ന
മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലൊരോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ..
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ…..
ഓഹോ..ഓഹോഹോ…ഓഹോ.ഓഹോ..
ഓഹോ..ഓഹോഹോ…ഓഹോ.ഓഹോ..
you are my destiny..
മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലൊരോമൽ പാട്ടുമായ്
നിൻ മുന്നിൽ വന്നതാണു ഞാൻ…..
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ…….
ഓഹോ..ഓഹോഹോ…ഓഹോ.ഓഹോ..
ഓഹോ..ഓഹോഹോ…ഓഹോ.ഓഹോ..
അറിയാ..തെൻ കനവിൽ നീ
കതിർ നിലാ വിരൽ തൊടും നേരം
ശ്രുതി മീട്ടും വരജപമായ് നിൻ
മനസ്സിലെ സ്വരങ്ങളെ തേടും ഞാൻ
മിഴിയിൽ നിനവിൻ ഇതളാൽ
പ്രണയമെഴുതിയ താര ദീപമേ
അരികിൽ കനകദ്യുതിയായ് ,ഒഴുകൂ നീ
ഓഹോ..ഓഹോഹോ…ഓഹോ.ഓഹോ..
ഓഹോ..ഓഹോഹോ…ഓഹോ.ഓഹോ..
മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലൊരോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ..
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ…..
ഓഹോ..ഓഹോഹോ…ഓഹോ.ഓഹോ..
ഓഹോ..ഓഹോഹോ…ഓഹോ.ഓഹോ..