വിടപറയുകയാണോ vidaparayukayano malayalam lyrics

 

ഗാനം : വിടപറയുകയാണോ 

ചിത്രം : ബിഗ് ബി 

രചന : സന്തോഷ് വർമ്മ 

ആലാപനം : ശ്രെയ ഘോഷാൽ 

ഓ..ഓ…ഓ…..ഓ….

വിട പറയുകയാണോ…..

ചിരിയുടെ വെണ്‍പ്രാവുകള്‍

ഇരുളടയുകയാണോ…..

മിഴിയിണയുടെ കൂടുകള്‍

വിധിയിലെരിവേ…നലില്‍ വിരഹമരുഭൂമിയില്‍

ഓര്‍മ്മകളുമാ…..യ് തനിയെ അലയേ

വിട പറയുകയാണോ…..

ചിരിയുടെ വെണ്‍പ്രാവുകള്‍

ഇരുളടയുകയാണോ…..

മിഴിയിണയുടെ കൂടുകള്‍

വിധിയിലെരിവേനലില്‍ വിരഹമരുഭൂമിയില്‍

ഓര്‍മ്മകളുമായ് തനിയെ അലയേ

മഴ തരും………………… മുകിലുകളില്‍

തനുവുമായ്  ഇതള്‍ വിരിയും…………

ഓ…….. പാവം മാരിവില്ലുകള്‍……..

മായും പോലെ മായയായ് 

ഏകാകിനി എങ്ങോ നീ മായവേ…………

വിട പറയുകയാണോ…..

ചിരിയുടെ വെണ്‍പ്രാവുകള്‍

ഇരുളടയുകയാണോ…..

മിഴിയിണയുടെ കൂടുകള്‍

വിധിയിലെരിവേ…നലില്‍ വിരഹമരുഭൂമിയില്‍

ഓര്‍മ്മകളുമായ് തനിയെ അലയേ

Leave a Comment