Neer mizhi peeliyil song lyrics from Malayalam movie Vachanam
നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നൂ
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍
നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്നരികില്‍
നിന്നൂ
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ
നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍
ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു തുള്ളിയും
വാക്കുകള്‍ പകര്‍ന്നീല്ലാ
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും
വാക്കുകള്‍ പകര്‍ന്നീല്ലാ
മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ ഞാനിരുന്നൂ നീള്‍മിഴിപ്പീലിയില്‍
നീര്‍മണി തുളുമ്പി..നീയെന്നരികില്‍ നിന്നൂ
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ
നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍
അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍
തുടിപ്പുകള്‍
അറിയുന്നു
അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍
തുടിപ്പുകളറിയുന്നൂ
നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്‍..നൊമ്പരങ്ങൾ
നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്നരികില്‍
നിന്നൂ
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ
നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍
Lyrics in English
Neelmizhippeliyil neermani thulumbi neeyennarikil ninnoo
Kannuneer thudaykkathe onnum parayaathe
Ninnoo njanumoranyaneppol verum anyaneppol
Neelmizhippeliyil neermani thulumbi neeyennarikil ninnoo
Kannuneer thudaykkathe onnum parayaathe
Ninnoo njanumoranyaneppol verum anyaneppol
Ullile snehapravaahathil ninnoru thulliyum
Vaakkukal pakarnneelaa
Ullile snehapravaahathil ninnoru thulliyum
Vaakkukal pakarnneelaa
Maanasabhavangal maunathil olippichu maaninee njaanirunnu
Neelmizhippeliyil neermani thulumbi neeyennarikil ninnoo
Kannuneer thudaykkathe onnum parayaathe
Ninnoo njanumoranyaneppol verum anyaneppol
Anjaathanam sahayathrikan njan ninte ulppovin
thudippukal ariyunnu
Anjaathanam sahayathrikan njan ninte ulppovin
thudippukal ariyunnu
naamariyathe nam kaimaariyillethra mohangal..nombarangal
Neelmizhippeliyil neermani thulumbi neeyennarikil ninnoo
Kannuneer thudaykkathe onnum parayaathe
Ninnoo njanumoranyaneppol verum anyaneppol
ചിത്രം : വചനം
സംഗീതം : മോഹൻ
സിത്താര
വരികള്‍: ഒ എൻ വി കുറുപ്പ്
ആലാപനം : കെ
ജെ യേശുദാസ്