ഞാൻ കാണും നേരം തൊട്ടേ njan kaanum neram thotte malayalm song lyrics

 ഗാനം : ഞാൻ കാണും നേരം തൊട്ടേ 

ചിത്രം : അവതാരം 

രചന : ബി കെ ഹരിനാരായണൻ

ആലാപനം : നിവാസ് രഘുനാഥൻ

ഞാൻ കാണും നേരം തൊട്ടേ നീ എൻ പെണ്ണ്… 

കണ്ണാലെ കണ്ണാൽ ഉള്ളം കവരും പെണ്ണ് ….

കാന്താരിപ്പൂവായ് ആദ്യം തോന്നും പെണ്ണ് ….

അറിയാതെ അറിയാതെയെന്റെ സഖിയാം പെണ്ണ്…. 

മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ

അതിൽ എന്നും എന്നും കൂടെ കൂടാൻ  ഓമൽ പെണ്ണുണ്ട് 

അവളില്ലെങ്കിൽ ഞാൻ ഇല്ലീ മണ്ണിൽ എല്ലാം എൻ പെണ്ണ്..ഹോ 

വെണ്ണിലാ തിങ്കളിൻ താലിയോടെ…

എന്നിലെൻ പാതിയായ് ചേർന്ന പെണ്ണ്….

മഞ്ഞുനീർ തുള്ളിയായി എന്റെ ഉള്ളിൽ 

പിന്നെയും പിന്നെയും പെയ്ത പെണ്ണ് …..

ഞാൻ കാണും നേരം തൊട്ടേ നീ എൻ പെണ്ണ് 

കണ്ണാലെ കണ്ണാൽ ഉള്ളം കവരും പെണ്ണ് 

ആവാരം പൂവിൻ അഴകാണെൻ പെണ്ണ്…

അടങ്ങാ കുറുമ്പോലും കിളിയെൻ പെണ്ണ്…

ഞാനൊന്ന് മെല്ലെ തഴുകീടും നേരം,

ഇടനെഞ്ചിൽ ചേർന്നിടും കുരുന്നു പെണ്ണ്..

മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ

അതിൽ എന്നും എന്നും കൂടെ കൂടാൻ  ഓമൽ പെണ്ണുണ്ട് 

അവളില്ലെങ്കിൽ ഞാൻ ഇല്ലീ മണ്ണിൽ എല്ലാം എൻ പെണ്ണ്..ഹോ 

വെണ്ണിലാ തിങ്കളിൻ താലിയോടെ…

എന്നിലെൻ പാതിയായ് ചേർന്ന പെണ്ണ്….

മഞ്ഞുനീർ തുള്ളിയായി എന്റെ ഉള്ളിൽ 

പിന്നെയും പിന്നെയും പെയ്ത പെണ്ണ് …..

വൈശാഖക്കാറ്റിൻ കുളിരാണെൻ പെണ്ണ് 

മനസൊന്നു തേങ്ങുമ്പോൾ തുളയും പെണ്ണ് 

മൊഴിയാളെ തേനിൻ മഴയേകും കാതിൽ 

ഇനി ഏതു ജന്മവും ഇതെന്റെ പെണ്ണ് 

മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ

അതിൽ എന്നും എന്നും കൂടെ കൂടാൻ  ഓമൽ പെണ്ണുണ്ട് 

അവളില്ലെങ്കിൽ ഞാൻ ഇല്ലീ മണ്ണിൽ എല്ലാം എൻ പെണ്ണ്..ഹോ 

വെണ്ണിലാ തിങ്കളിൻ താലിയോടെ…

എന്നിലെൻ പാതിയായ് ചേർന്ന പെണ്ണ്….

മഞ്ഞുനീർ തുള്ളിയായി എന്റെ ഉള്ളിൽ 

പിന്നെയും പിന്നെയും പെയ്ത പെണ്ണ് …..

ഞാൻ കാണും നേരം തൊട്ടേ നീ എൻ പെണ്ണ്… 

കണ്ണാലെ കണ്ണാൽ ഉള്ളം കവരും പെണ്ണ് ….

കാന്താരിപ്പൂവായ് ആദ്യം തോന്നും പെണ്ണ് ….

അറിയാതെ അറിയാതെയെന്റെ സഖിയാം പെണ്ണ്…. 

മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും തൂവൽ കൂടുണ്ടേ

അതിൽ എന്നും എന്നും കൂടെ കൂടാൻ  ഓമൽ പെണ്ണുണ്ട് 

അവളില്ലെങ്കിൽ ഞാൻ ഇല്ലീ മണ്ണിൽ എല്ലാം എൻ പെണ്ണ്..ഹോ 

Leave a Comment

”
GO