പെണ്ണെ പെണ്ണെ നിൻ കല്യാണമായ് penne penne nin kalyanamay malayalam lyrics

 

ഗാനം : പെണ്ണെ പെണ്ണെ നിൻ കല്യാണമായ് 

ചിത്രം : മീശമാധവൻ 

ആലാപനം : കെ എസ് ചിത്ര , എം ജി ശ്രീകുമാർ ,കല്യാണി മേനോൻ 

സീതാകല്യാണ വൈഭോഗമേ രാമ കല്യാണ വൈഭോഗമേ

ടക ടക ടക ടക ടക ടക ടക ടക ടക ടക ഡും 

ടക ടക ടക ടക ടക ടക ടക ടക ടക ടക ഡും 

ഡും ഡും ടക ടക ടക ടക ടക 

ഡും ഡും ടക ടക ടക ഡും 

ഡും ഡും ടക ടക ടക ടക ടക 

ഡും ഡും ടക ടക ടക ഡും 

ഡും ഡും ടക ടക ടക ടക ടക 

ഡും ഡും ടക ടക ടക ഡും 

ഡും ഡും ടക ടക ടക ടക ടക 

ഡും ഡും ടക ടക ടക ഡും 

പെണ്ണെ പെണ്ണെ നിൻ കല്യാണമായ്

പൊന്നും മിന്നും നിൻ കണ്ണാരമായ് 

പെണ്ണെ പെണ്ണെ നിൻ കല്യാണമായ്

പൊന്നും മിന്നും നിൻ കണ്ണാരമായ് 

മണിമാരനാര് മയിലെ ,മണവാട്ടിയായ വെയിലെ 

മഴനൂലു കൊണ്ട് താലി മിഴിയിൽ പിടഞ്ഞു പീലി 

സ നീധ പാധനി സസ നീധ പാധനി സ നീധ പാധനി സാ…. 

സ നീധ പാധനി സസ നീധ പാധനി സ നീധ പാധനി സാ…. 

പെണ്ണെ പെണ്ണെ നിൻ കല്യാണമായ്

പൊന്നും മിന്നും നിൻ കണ്ണാരമായ് 

മണിമാരനാര് മയിലെ ,മണവാട്ടിയായ വെയിലെ 

മഴനൂലു കൊണ്ട് താലി മിഴിയിൽ പിടഞ്ഞു പീലി 

ചെല്ലമണി ചിരിയിലെ ചിത്രവർണ്ണ ചിരിയിലെ 

മുത്തുകൊരുത്തെടുക്കാൻ കൂടെ വാ 

ഉള്ളം തുള്ളി തുളുമ്പുമീ കള്ള കണ്ണൻ ഒരുത്തന്റെ 

കണ്ണ് പൊത്തി കളിയ്ക്കാൻ കൂടെ വാ 

കണ്ണാടി ചില്ലൊത്ത പെണ്ണാളല്ലേ 

മുന്നാഴി മുല്ലപ്പൂ മൊട്ടാണല്ലേ

നെല്ലോല തെല്ലിന്റെ മെയ്യാണല്ലേ 

എല്ലാമീ ചെക്കന്റെ സ്വത്താണല്ലേ 

ഒരു പാട്ടും കൊട്ടിപ്പാടാം 

കൂട്ടം കൂടി പോവാം 

ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ്….

ഒരു പാട്ടും കൊട്ടിപ്പാടാം 

കൂട്ടം കൂടി പോവാം 

ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ് 

പെണ്ണെ പെണ്ണെ നിൻ കല്യാണമായ്

പൊന്നും മിന്നും നിൻ കണ്ണാരമായ് 

മണിമാരനാര് മയിലെ ,മണവാട്ടിയായ വെയിലെ 

മഴനൂലു കൊണ്ട് താലി മിഴിയിൽ പിടഞ്ഞു പീലി 

വെള്ളിത്തിരി വിളക്കിന്റെ വെട്ടമുള്ള മിഴികളിൽ 

തൊട്ടരുമി ഇരിക്കാൻ കൂടെ വാ 

പട്ടണിഞ്ഞ മെയ്യു കൊണ്ടു പൊട്ടു വച്ച നെറ്റി കൊണ്ടു 

നെഞ്ചുരുമി ഉറങ്ങാൻ കൂടെ വാ 

കല്യാണരാവിന്റെ സമ്മാനമായ് കാണാത്ത വിണ്ണിന്റെ വെൺതാരമായ്

പാടാത്ത പാട്ടിന്റെ പാൽ കുമ്പിളായ് എന്നെന്നും എന്നെന്നും ഒന്നാവണം 

ഒരു പാട്ടും കൊട്ടിപ്പാടാം 

കൂട്ടം കൂടി പോവാം 

ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ്….

ഒരു പാട്ടും കൊട്ടിപ്പാടാം 

കൂട്ടം കൂടി പോവാം 

ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ് 

പെണ്ണെ പെണ്ണെ നിൻ കല്യാണമായ്

പൊന്നും മിന്നും നിൻ കണ്ണാരമായ് 

മണിമാരനാര് മയിലെ ,മണവാട്ടിയായ വെയിലെ 

മഴനൂലു കൊണ്ട് താലി മിഴിയിൽ പിടഞ്ഞു പീലി 

സ നീധ പാധനി സസ നീധ പാധനി സ നീധ പാധനി സാ…. 

സ നീധ പാധനി സസ നീധ പാധനി സ നീധ പാധനി സാ…. 

Leave a Comment

”
GO