ഗാനം : പോരാമെ നിൻ കൂടെ
ചിത്രം : അരവിന്ദന്റെ അതിഥികൾ
രചന : ബി കെ ഹരിനാരായണൻ
ആലാപനം : ആൻ ആമി , വിനീത് ശ്രീനിവാസൻ
പോരാമേ…. നിൻ കൂടേ …..
കാതങ്ങൾ ദൂരേ…..
മേഘങ്ങൾ പോലേ നാം
ചേരുന്നേ താ….നേ…..
ആനന്ദമേ….. സർവ്വ,മാനന്ദമേ
ആനന്ദമേ….. ആനന്ദമേ…..
പോരാമേ….. നിൻ കൂടേ…..
കാതങ്ങൾ ദൂരേ…..
മേഘങ്ങൾ പോലേ നാം
ചേരുന്നേ താ…..നേ……
ആനന്ദമേ…… സർവ്വ,മാനന്ദമേ….
ആനന്ദമേ…… ആനന്ദമേ……
ആനന്ദമേ….. സർവ്വമാനന്ദമേ…..
ആനന്ദമേ…… ആനന്ദമേ……