ഗാനം : രാസാത്തി എന്നെ വിട്ട് പോകാതെടി
ചിത്രം : അരവിന്ദന്റെ അതിഥികൾ
രചന : ബി കെ ഹരിനാരായണൻ
ആലാപനം : വിനീത് ശ്രീനിവാസൻ , ലിയ വർഗീസ്
രാസാത്തി എന്നെവിട്ടു പോകാതെടീ
തീകായും നേരത്ത് നീ പാടടീ
എടിയേ രാസാത്തീ എടിയേ രാസാത്തീ
എന്തിനോ ഈവഴി വന്നു നീ
നെഞ്ചിലെ ചില്ലയിൽ നിന്നു നീ
രാസാത്തി എന്നെ വിട്ടു പോകാതെടീ
തീകായും നേരത്ത് നീ പാടടീ
താനനംത താനം തനനം,താനനംത താനം തനനം
താനനംത താനം തനനം തനനം
താനനംത താനം തനനം,താനനംത താനം തനനം
താനനംത താനം തനനം തനനം
താനനംത താനം തനനം,താനനംത താനം തനനം
താനനംത താനം തനനം തനനം
രാസാത്തി എന്നെ വിട്ടു പോകാതെടീ
തീകായും നേരത്ത് നീ പാടടീ
എടിയേ രാസാത്തീ എടിയേ രാസാത്തീ
എന്തിനോ ഈവഴി വന്നു നീ
നെഞ്ചിലെ ചില്ലയിൽ നിന്നു നീ
രാസാത്തി എന്നെ വിട്ടു പോകാതെടീ
തീകായും നേരത്ത് നീ പാടടീ