റബ് റബ് rab rab malayalam lyrics

 

ഗാനം : റബ് റബ്   

ചിത്രം : മല്ലു സിംഗ് 

രചന : രാജീവ് ആലുങ്കൽ 

ആലാപനം : ശങ്കർ മഹാദേവൻ,സിതാര കൃഷ്ണകുമാർ,സുചിസ്മിത

ഹുണ്തേ ആജാ സജനാ ഹേ 

തേരീ യാദ് സതാവേ…. ടോലി ടോലു ബജാവേ 

ഗീത് ഖുശീ ദേ ഗാവേ……………ഓ……

ഓ ശാബാ…………….

റബ് റബ് റബ് റബ് റബ് റബ് റബ് റബ് 

തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് 

റബ് റബ് റബ് റബ് റബ് റബ് റബ് റബ് 

തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് 

തേരാ റബ് മേരാ റബ്…

പഞ്ചാബീ പങ്കിടാൻ നെഞ്ചോരം കൊണ്ടു വാ

തഞ്ചത്തിൽ കൊഞ്ചിടാം…ഹോ 

അജാ നചലേ നചലേ…

ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ 

ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ…

ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ 

ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ…

റബ് റബ് റബ് റബ് റബ് റബ് റബ് റബ് 

തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് 

റബ് റബ് റബ് റബ് റബ് റബ് റബ് റബ് 

തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് 

ഹുണ്തേ  അജാ സജനാ ഹേ

തേരീ യാദ് സതാവേ ടോലി ടോലു ബജാവേ 

ഗീത് ഖുശീ ദേഗാ വേ… 

മുന്നിയാം മുസ്കുരാവേ… മുന്നിയാം മുസ്കുരാവേ… 

മുസ്കുരാവേ…  മുസ്കുരാവേ…  മുസ്കുരാവേ…  മുസ്കുരാവേ…

കുരുക്കുത്തി മുല്ലേ പെണ്ണേ നിന്നെ 

കാണാൻ എന്തേ ചേല്…  മുസ്കുരാവേ…  മുസ്കുരാവേ…

ഹോ… കുരുക്കുത്തി മുല്ലേ പെണ്ണേ നിന്നെ 

കാണാൻ എന്തേ ചേല്…

ഇളവെയിലാണോ മലരമ്പാണോ ചൊല്ലൂ ചൊല്ലൂ…

കണ്ണിനും ബല്ലേ ബല്ലേ…ആഹാ 

കാതിനും ബല്ലേ ബല്ലേ…ആഹാ 

പൊന്നിനും പൊന്നേ വന്നീ ആഘോഷത്തിൻ ബല്ലേ ബല്ലേ…

ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ 

ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ…

റബ് റബ് റബ് റബ് റബ് റബ് റബ് റബ് 

തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് 

റബ് റബ് റബ് റബ് റബ് റബ് റബ് റബ് 

തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്

 

ഏ… കുടമണി മെല്ലെ തുള്ളിത്തുള്ളി-

പ്പായും ചോലക്കാറ്റേ… മുസ്കുരാവേ…  മുസ്കുരാവേ…

ഓ… കുടമണി മെല്ലെ തുള്ളിത്തുള്ളിപ്പായും ചോലക്കാറ്റേ… 

പലവഴി പോയിട്ടീവഴിയോരം വന്നേ വന്നേ…

മാനമേ ബല്ലേ ബല്ലേ…ആഹാ 

മേഘമേ ബല്ലേ ബല്ലേ…ആഹാ 

മാരിവിൽ പെണ്ണേ വന്നൊന്നാടിപ്പാടൂ ബല്ലേ ബല്ലേ…

ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ 

ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ…

റബ് റബ് റബ് റബ് റബ് റബ് റബ് റബ്

റബ് റബ് റബ് റബ് റബ് റബ് റബ് റബ് റബ് റബ് റ 

തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് 

തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് 

പഞ്ചാബീ പങ്കിടാൻ  നെഞ്ചോരം കൊണ്ടു വാ

തഞ്ചത്തിൽ കൊഞ്ചിടാമോ… ഹോ…

അജാ നചലേ നചലേ…

ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ 

ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ…

ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ 

ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ…

Leave a Comment

”
GO