ഗാനം : ഒരു കിങ്ങിണിക്കാറ്റ്
ചിത്രം : മല്ലു സിംഗ്
രചന : രാജീവ് ആലുങ്കൽ
ആലാപനം : ഹരിചരൻ ,നവരാജ്
സോണിയേ……………….സോണിയേ…… സോണിയേ…
കാലേ രംഗ് കാ പരന്താ മേരെ
സജ്ജനാനേ ആന്താ സോണിയേ…
ഡങ്ക ഡങ്ക ഡങ്ക ഡങ്ക, ഡങ്ക ഡങ്ക ഡങ്ക ഡങ്ക,ഡങ്ക ഡങ്ക ഡങ്ക ഡങ്ക ഡം
ഡങ്ക ഡങ്ക ഡങ്ക ഡങ്ക, ഡങ്ക ഡങ്ക ഡങ്ക ഡങ്ക,ഡങ്ക ഡങ്ക ഡങ്ക ഡങ്ക ഡം
കാലേ രംഗ്ദാ പരന്താ മേരെ സജ്ജനാനേ ആന്താ സോണിയേ…
ഓ മേ പബ്ബഭാർ പബ്ബഭാർ നച്ചാ മേരെ യാര് സോണിയേ…
ഹേ സത് കേ മേ ജാനാ സോണിയേ…
നീ ഹായ് ലക് ബാറ് സോണിയേ…
ഓ… ജിന്ദ് തേരേ നാമീ സോണിയേ…
ഓ… മേരാ തേരാ ഠാനീ സോണിയേ…
ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നരം മീട്ടി അരികേ…
ഒരു ചിങ്കിരിച്ചൂളമിട്ട് ചിന്തുണർത്തുന്നു പതിയേ…
മഞ്ഞണിപ്പാടമകലേ… പുഞ്ചിരിച്ചേലിലുണരേ…
ഓ… ചോളം കൊയ്ത കുറുകു തെന്നലേ…
ഈ… പഞ്ചാബിന്റെ കുളിരും നെഞ്ചമേ…
ഡങ്ക ഡങ്ക ഡങ്ക ഡങ്ക, ഡങ്ക ഡങ്ക ഡങ്ക ഡങ്ക,ഡങ്ക ഡങ്ക ഡങ്ക ഡങ്ക ഡം
ഡങ്ക ഡങ്ക ഡങ്ക ഡങ്ക, ഡങ്ക ഡങ്ക ഡങ്ക ഡങ്ക,ഡങ്ക ഡങ്ക ഡങ്ക ഡങ്ക ഡം
അഞ്ചുനദി കൊഞ്ചലുള്ള പഞ്ചവർണ്ണ പനങ്കിളിയേ…
ചെന്ന് പുഞ്ചയില കൊണ്ടുവന്ന് ചേക്കുരുക്കി ചിലമ്പണിയേ…
ഏ… രംഗ് കാ പരന്താ സോണിയെ
സജ്ജനാനേ ആന്താ സോണിയേ…
കരിമ്പുവയലോരം.. തിന വിലയും നേരം…
കിസയുണരും ഈണം കേട്ടുവോ… ഓ…
അങ്ങ് ബംഗടമേളമിട്ട് ചുന്തരിത്തുമ്പിയുടെ
ചന്തവും കൊണ്ടു പോരാം…
നല്ല ഡോളടിത്താളമുള്ള മുത്തണിക്കൂടിനുള്ളിൽ
ഈരടിത്തുണ്ട് തേടാം…
ചിരി ചെമ്പകച്ചോപ്പു കണ്ട് കുഞ്ഞരിപ്പ്രാവുമൊത്ത്
മതിമറന്നൊന്നു പാടാം…
ഡങ്ക ഡങ്ക ഡങ്ക ഡങ്ക, ഡങ്ക ഡങ്ക ഡങ്ക ഡങ്ക,ഡങ്ക ഡങ്ക ഡങ്ക ഡങ്ക ഡം
ഡങ്ക ഡങ്ക ഡങ്ക ഡങ്ക, ഡങ്ക ഡങ്ക ഡങ്ക ഡങ്ക,ഡങ്ക ഡങ്ക ഡങ്ക ഡങ്ക ഡം
ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നരം മീട്ടി അരികേ…
ഒരു ചിങ്കിരിച്ചൂളമിട്ട് ചിന്തുണർത്തുന്നു പതിയേ…
ഹോ വെൺപ്പരത്തിപ്പാവുടുത്ത് നെയ്തെടുത്ത കനവെവിടേ…
മഴവില്ലു വണ്ടികേറിയിന്നു ചൊല്ലൂ ചെല്ലക്കുരുവികളേ…
ഹേ… സത് കേ മേ ജാമ സോണിയേ…
ഈ… ലക് ബാറ് ജാമ സോണിയേ…
ഇളവെയില് നേരത്ത് തരുമറിയ പൂച്ചിന്ത്
ജമുനയുടെ കൊഞ്ചൽ കേൾക്കവേ…
മണിച്ചുട്ടിലെ ചോലകളിൽ ഇറ്റുമീപ്പൂമഴയിൽ
ഒത്തിരി നീന്തി നീങ്ങാം…
ചെറു ജീരകപ്പാടമതിനക്കരെ പോയ കുഞ്ഞു
സൂര്യനെ തേടിയലയാം…
പുതു ചെമ്മുകിൽ ചായമിട്ട് ചന്തിര തേര് കൊണ്ട്
മതി മറന്നൊന്നു പാടാം…
കാലേ രംഗ് കാ പരന്താ മേരെ സജ്ജനാനേ ആന്താ സോണിയേ…
ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നാരം മീട്ടി അരികേ……
ഹേ… സത് കേ ന ജാനാ സോണിയേ…
നി… പുഞ്ചിരിച്ചേലിലുണരേ…
ഓ… ജിന്ദ് തേരേ നാമീ സോണിയേ…
ഓ … പഞ്ചാബിന്റെ കുളിരും നെഞ്ചമേ…