സെയ്യാവേ സെയ്യാവേ seyyave seyyave malayalam lyrics

 ഗാനം : സെയ്യാവേ സെയ്യാവേ

ചിത്രം : ക്രിസ്ത്യൻ ബ്രദേഴ്‌സ് 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : ശങ്കർ മഹാദേവൻ, ശ്വേത മോഹൻ

സെയ്യാവേ സെയ്യാവേ സെയ്യാവേ സെയ്യാവേ

സെയ്യാവേ സെയ്യാവേ സെയ്യാവേ സെയ്യാവേ

കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ

മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ

മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ

തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ

എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ

എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷംസെയ്യാവേ സെയ്യാവേ സെയ്യാവേ സെയ്യാവേ

കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ

മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ

പണ്ടേതോ രാജ്യത്തെ രാജകുമാ…രിയ്ക്ക്

മന്ത്രികുമാ….രനോടിഷ്ടമായി

കാണുവാൻ പോലും ,അനുവാദമില്ലെന്നാലും

ആരോധനയോടവളിരുന്നൂ

പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും

ഒന്നിച്ചുചേ….രാനായ് തപസ്സിരുന്നുസെയ്യാവേ സെയ്യാവേ സെയ്യാവേ സെയ്യാവേ

കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ

മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ

ആദ്യാനുരാഗത്തിൻ ആതിരപ്പൊയ്കയിൽ

ആവണിത്തെന്നലായ് അവരലഞ്ഞൂ

അവരുടെ സ്നേഹം മോഹനസന്ധ്യയിൽ

മോഹസിന്ദൂരം ചാർത്തിനിന്നൂ

രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ

സ്വരരാ……ഗലയരാവിൻ സ്വയംവരമാ……യ്

സെയ്യാവേ സെയ്യാവേ സെയ്യാവേ സെയ്യാവേ

കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ

മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ

എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ

എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം

 സെയ്യാവേ സെയ്യാവേ സെയ്യാവേ സെയ്യാവേ

സെയ്യാവേ സെയ്യാവേ സെയ്യാവേ സെയ്യാവേ

സെയ്യാവേ സെയ്യാവേ സെയ്യാവേ സെയ്യാവേ

Leave a Comment

”
GO