Sharadambaram song lyrics from Malayalam movie Ennu ninte moideen
ശാരദാംബരം..
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ

പ്രാണനായകാ… പ്രാണനായകാ…,
ഓ… പ്രാണനായകാ…താവകാഗമ
പ്രാർത്ഥിനിയായിരിപ്പൂ ഞാൻ…
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ
എൻ മണിയറയ്ക്കുള്ളിലുള്ളൊരീ
നിർമ്മലരാഗ സൗരഭം
എൻ മണിയറയ്ക്കുള്ളിലുള്ളൊരീ
നിർമ്മലരാഗസൗരഭം
ഇങ്ങുനിന്നുപോം മന്ദവായുവും
അങ്ങു നിന്നരുളീലെന്നോ
ശാരദാംബരം…
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ
ഇന്നു രാത്രിയിലെങ്കിലും ഭവാൻ
വന്നിടുമെന്നൊരാശയാൽ
ഇന്നു രാത്രിയിലെങ്കിലും ഭവാൻ
വന്നിടുമെന്നൊരാശയാൽ
ഉൾപ്പുളകമാർന്നത്യുദാരമീ
പുഷ്പതൽപമൊരുക്കി ഞാൻ
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ
പ്രാണനായകാ…താവകാഗമ
പ്രാർത്ഥിനിയായിരിപ്പൂ ഞാൻ…
ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ
Lyrics in English
Sharadambaram…
Sharadambaram chaaruchandrikaa dhaarayil muzhukeedave

Praananaayakaa…praananaayakaa…
oo.. praananaayakaa…thaavakaagama
praarthiniyaayirippoo njaan
Sharadambaram chaaruchandrikaa dhaarayil muzhukeedave
Sharadambaram chaaruchandrikaa dhaarayil muzhukeedave
En maniyarakkullilulloree
Nirmmalaraaga saurabham
En maniyarakkullilulloree
Nirmmalaraaga saurabham
Ingu ninnu pom mandhavaayuvum
Angu ninnaruleelenno
Sharadambaram…
Sharadambaram chaaruchandrikaa dhaarayil muzhukeedave
Innu raathriyilenkilum bhavaan
Vannidumennoraashayaal
Innu raathriyilenkilum bhavaan
Vannidumennoraashayaal
Ulppulakamaarnnathyudaaramee
Pushpathalppamorukki njaan
Sharadambaram chaaruchandrikaa dhaarayil muzhukeedave
Sharadambaram chaaruchandrikaa dhaarayil muzhukeedave
praananaayakaa…thaavakaagama
praarthiniyaayirippoo njaan
Sharadambaram chaaruchandrikaa dhaarayil muzhukeedave
ചിത്രം :
എന്ന് നിന്റെ മൊയ്തീൻ
സംഗീതം:
രമേഷ് നാരായൺ
വരികള്‍: ചങ്ങമ്പുഴ
ആലാപനം: പി ജയചന്ദ്രൻ, ശില്പ രാജ്