Kaathirunnu Kaathirunnu song lyrics from Malayalam movie Ennu ninte moideen
കാത്തിരുന്ന് കാത്തിരുന്ന്
പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ്
വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ്
ഓർത്തിരുന്ന് ഓർത്തിരുന്ന് നിഴലുപോലെ
ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ് നൂല് പോലെ നേർത്തു
പോയ്
ചിരി മറന്നു പോയി
ഓരോ നേരം തോറും നീളും യാമം തോറും
നിന്റെയോർമ്മയാലെരിഞ്ഞിടുന്നു ഞാൻ
ഒരോരോ മാരിക്കാറും നിന്റെ മൗനം പോലെ
എനിക്കായ് പെയ്യുമെന്ന് കാത്തു ഞാൻ
മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു
തെന്നി തെന്നി കണ്ണിൽ മായും നിന്നെ
കാണാൻ
എന്നും എന്നും എന്നും
കാത്തിരുന്ന് കാത്തിരുന്ന്
പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ്
വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി..
ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ
ഇന്നോളം പാടാപൂക്കൾ ഈറൻ മുല്ലക്കാവിൽ
നമുക്കായ് മാത്രമൊന്നു പൂക്കുമോ
തിരി പോലെ കരിയുന്നു തിര പോലെ
തിരയുന്നു
ചിമ്മി ചിമ്മി നോക്കും നേരം മുന്നിൽ
പിന്നിൽ
എന്നും എന്നും എന്നും
കാത്തിരുന്ന് കാത്തിരുന്ന്
പുഴമെലിഞ്ഞു
കടവൊഴിഞ്ഞു
കാലവും കടന്നു പോയ്
വേനലിൽ ദലങ്ങൾ പോൽ
വളകളൂർന്നു പോയി..
Lyrics in English
Kaathirunnu kaathirunnu
Puzhamelinju kadavozhinju
Kaalavum kadannu poy
Venalil dalangal pol valakaloornnu poy
Orthirunnu orthirunnu nizhalupole chirakodinju
Kaattilaadi naalamay noolu pole nerthu poy
Chiri marannu poyi
Oro neram thorum neelum yaamam thorum
Ninteyormmayaalerinjidunnu njaan
Ororo maarikkarum ninte maunam pole
Enikkay peyyumennu kaathu njaan
Mazha maari veyilaayi dinamere kozhiyunnu
Thenni thenni kannil maayum ninne kaanaan
Ennum ennum ennum
Kaathirunnu kaathirunnu
Puzhamelinju kadavozhinju
Kaalavum kadannu poy
Venalil dalangal pol valakaloornnu poy
Olam moolum paattil neengum thonikkaaraa
Ninte kootinaay kothichirunnu njan
Innolam paadaapookkal eeran mullakkavil
Namukkay maathramonnu pookkumo
Thiri pole kariyunnu thira pole thirayunnu
Chimmi chimmi nokkum neram munnil pinnil
Ennum ennum ennum
Kaathirunnu kaathirunnu
Puzhamelinju kadavozhinju
Kaalavum kadannu poy
Venalil dalangal pol valakaloornnu poy
ചിത്രം :
എന്ന് നിന്റെ മൊയ്തീൻ
സംഗീതം :
എം ജയചന്ദ്രൻ
വരികള്‍ :
റഫീക്ക് അഹമ്മദ്
ആലാപനം :
ശ്രേയ ഘോഷൽ