വാതിലിൽ ആ വാതിലിൽ vaathilil aa vaathilil malayalam lyrics ഗാനം : വാതിലിൽ ആ വാതിലിൽ 

ചിത്രം : ഉസ്താദ് ഹോട്ടൽ 

രചന : റഫീഖ് അഹമ്മദ് 

ആലാപനം : ഹരിചരൻ 

 

വാതിലില്‍ ആ വാതിലില്‍

കാതോര്‍ത്തു നീ നിന്നീലേ

പാതിയില്‍ പാടാത്തോരാ

തേനൂറിടും ഇശലായ് ഞാന്‍ 

വാതിലില്‍ ആ വാതിലില്‍

കാതോര്‍ത്തു നീ നിന്നീലേ

പാതിയില്‍ പാടാത്തോരാ

തേനൂറിടും ഇശലായ് ഞാന്‍

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 

ചെഞ്ചുണ്ടില്‍ ചേര്‍ന്നു 

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 

ചെഞ്ചുണ്ടില്‍ ചേര്‍ന്നു കാണാനോരോ വഴി തേടി

കാണുംനേരം മിഴി മൂടി

ഓമലേ……. നിന്നീലയോ…..

നാണമായ് വഴുതീലയോ

പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി

കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി

കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുവതരുമയിലാ……യ്‌ 

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 

ചെഞ്ചുണ്ടില്‍ താനേ

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 

ചെഞ്ചുണ്ടില്‍ താനേവാതിലില്‍ ആ വാതിലില്‍കാതോര്‍ത്തു നീ നിന്നീലേ

പാതിയില്‍ പാടാത്തോരാ

തേനൂറിടും ഇശലായ് ഞാന്‍ 

വാതിലില്‍ ആ വാതിലില്‍

കാതോര്‍ത്തു നീ നിന്നീലേ

പാതിയില്‍ പാടാത്തോരാ

തേനൂറിടും ഇശലായ് ഞാന്‍

ഏതോ കതകിന്‍ വിരിനീക്കി

നീല കണ്മുനയെറിയുമ്പോള്‍  

ദേഹമോ…… തളരുന്നുവോ….

മോഹമോ….. വളരുന്നുവോനിന്നോളം ഉലകിലോരുവള്‍ ഇനി അഴകുതികയുവതിനില്ലല്ലോ

മറ്റാരും വരളുംമിഴിയിലിനി കുളിരുപകരുവതിനില്ലല്ലോ

ഓ… നറുമൊഴിയരുളുകള്‍ കരളിലെകുരിവികള്‍ കുറുകുകതനുപമമായ്

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 

ചെഞ്ചുണ്ടില്‍ താനേ 

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 

ചെഞ്ചുണ്ടില്‍ താനേ വാതിലില്‍ ആ വാതിലില്‍

കാതോര്‍ത്തു നീ നിന്നീലേ

പാതിയില്‍ പാടാത്തോരാ

തേനൂറിടും ഇശലായ് ഞാന്‍ 

വാതിലില്‍ ആ വാതിലില്‍

കാതോര്‍ത്തു നീ നിന്നീലേ

പാതിയില്‍ പാടാത്തോരാ

തേനൂറിടും ഇശലായ് ഞാന്‍

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 

ചെഞ്ചുണ്ടില്‍ ചേര്‍ന്നു 

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 

ചെഞ്ചുണ്ടില്‍ ചേര്‍ന്നു Leave a Reply

Your email address will not be published. Required fields are marked *