ഇന്നൊരീ മഴയിൽ innori mazhayil malayalam lyrics

 

ഗാനം :ഇന്നൊരീ മഴയിൽ

ചിത്രം : മലർവാടി ആർട്സ് ക്ലബ് 

രചന : വിനീത് ശ്രീനിവാസൻ

ആലാപനം : വിനീത് ശ്രീനിവാസൻ,രാഹുൽ നമ്പ്യാർ

ഇന്നൊരീ മഴയിൽ ഞാൻ അലിയവേ പുതിയതാം 

അറിവിതാ മനമിതിൽ പുണ്യമോ സൗഹൃദം

ഇന്നൊരീ മഴയിൽ ഞാൻ അലിയവേ പുതിയതാം 

അറിവിതാ മനമിതിൽ പുണ്യമോ സൗഹൃദം

ഇരവായാലും പകലായാലും നിഴൽ പോലെൻ കൂടെ

ഓ….ഇരവായാലും പകലായാലും നിഴൽ പോലെൻ കൂടെ

ഇന്നൊരീ മഴയിൽ ഞാൻ അലിയവേ പുതിയതാം 

അറിവിതാ മനമിതിൽ പുണ്യമോ സൗഹൃദം…………….

നീ പാടും ഗാനം കേൾക്കാൻ

കാതോർക്കയാണീ ലോകം

പുകഴെല്ലാം നേടൂ നീയെൻ തോഴാ

നീ പാടും ഗാനം കേൾക്കാൻ

കാതോർക്കയാണീ ലോകം

പുകഴെല്ലാം നേടൂ നീയെൻ തോഴാ

സന്മാർഗ്ഗേ ശാശ്വത വിജയം 

നേടുക നീ ഇനി വരും കാലം

ഓർക്കണം ഏതായാലും

തടയാവുക എന്തായാലും

മുന്നേറുക നീ………………… ഓ……………..

Leave a Comment

”
GO