ഗാനം : കണ്ണനായാല്‍ രാധവേണം
ചിത്രം : പട്ടണത്തിൽ സുന്ദരൻ
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : കെ ജെ യേശുദാസ് ,റിമി ടോമി
നാരെ നനാ………. ധിരനാന ധി
നാരെ നനാ………. ധിരനാന ധി
ഓ നനനാ
ഓ നനനാ
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം
ഓ നനനാ
ഓ നനനാ
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം
ഹൃദയം നിറയെ പ്രണയം പകരാന്‍ നാഥനായ് നീ കൂടെ വേണം
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം
ഒരു നിമിഷം നിൻ അരികില്‍ നിന്നും പിരിയാന്‍ വയ്യല്ലോ
തോം തോം തക ജണു തോം തോം തക ജണു
തോം തോം തക ജണു
തോം തോം തോം തോം തോം തോം തക ജണു ത
ഒരു നിമിഷം നിൻ അരികില്‍ നിന്നും പിരിയാന്‍ വയ്യല്ലോ
പനിനീര്‍മലരിന്‍ തേന്‍ നുകര്‍ന്നാല്‍ വണ്ടിനു മതിവരുമോ
എപ്പോഴുമെപ്പോഴുമീ മുഖം എന്നില്‍ നിറഞ്ഞു നില്‍ക്കേണം
ഹരിചന്ദനമായ് നിറകുങ്കുമമായ് പൊന്നഴകേ……………. ഓ
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം
നാരെ നനാ………. ധിരനാന ധി
നാരെ നനാ………. ധിരനാന ധി
ഓ നനനാ
ഓ നനനാ
പൂമിഴി രണ്ടും നിറഞ്ഞതെന്നോടിഷ്ടം കൊണ്ടല്ലേ…….
പൂങ്കവിള്‍ രണ്ടും ചുവന്നതെന്നില്‍ സ്നേഹം കൊണ്ടല്ലേ…
തങ്കനിലാവിന്‍ പൊന്‍കതിരല്ലേ പിണക്കമെന്താണ്
അരുതേ ഇനിയും പരിഭവം അരുതേ എന്‍ കരളേ…………..
ഒന്നു ചിരിക്കൂ..
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം
ഹൃദയം നിറയെ പ്രണയം പകരാന്‍ ഭാര്യയായ് നീ കൂടെ വേണം
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം