ഗാനം :മഴവില്‍ക്കൊതുമ്പിലേറി
ചിത്രം : അദ്വൈതം
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : എം ജി ശ്രീകുമാർ , കെ എസ് ചിത്ര
മഴവില്‍ക്കൊതുമ്പിലേ…റിവന്ന വെണ്ണിലാ….ക്കിളീ..
കദളീവനങ്ങള്‍ താണ്ടിവന്നതെന്തിനാ…ണു നീ
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ… സ്നേഹലോലയാ……യ്..

പുതുലോകം ചാരേ കാണ്മൂ.. നിന്‍ ചന്തം വിരിയുമ്പോ…..ള്‍
അനുരാഗം പൊന്നായ് ചിന്നീ.. നിന്‍ അഴകില്‍ തഴുകുമ്പോ..ള്‍
താലീപ്പീലിപ്പൂരം ദൂരെ മുത്തുക്കുട നീര്‍ത്തിയെന്റെ രാ..ഗസീമയില്‍..
അല്ലിമലര്‍ക്കാവിന്‍ മുന്നില്‍ തങ്കത്തിടമ്പെഴുന്നള്ളും മോ..ഹസന്ധ്യയില്‍
മഴവില്‍ക്കൊതുമ്പിലേ…റിവന്ന വെണ്ണിലാ….ക്കിളീ..
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ… സ്നേഹലോലയാ……യ്..
മഴവില്‍ക്കൊതുമ്പിലേ…റിവന്ന വെണ്ണിലാ….ക്കിളീ..
തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ.. തിറമേളം കൂടാറാ………യ്..
മണിനാഗക്കോവിലിനുള്ളില്‍… നിറദീപം കാണാറാ……….യ്..
അങ്കത്താളം തുള്ളിത്തുള്ളി കന്നിച്ചേകോര്‍ എഴുന്നള്ളും വര്‍ണ്ണക്കേളിയി…ല്‍
കോലം മാറി താളം മാറി ഓളം തല്ലും തീരത്തിപ്പോള്‍ വന്നതെന്തിനാ….യ്