മീനക്കൊടി കാറ്റേ meenakkodi kaatte malayalam lyrics

 

ഗാനം : മീനക്കൊടി കാറ്റേ 

ചിത്രം : കണ്ണെഴുതി പൊട്ടും തൊട്ടു 

രചന : കാവാലം നാരായണപ്പണിക്കർ 

ആലാപനം : കെ എസ് ചിത്ര 

മീനക്കൊടി കാറ്റേ ആവണി പൂങ്കാറ്റേ 

നിന്നാരോമൽ കഥ പറയൂ 

മീനക്കൊടി കാറ്റേ ആവണി പൂങ്കാറ്റേ 

നിന്നാരോമൽ കഥ പറയൂ  

ആരാരും കേൾക്കാ കഥ പറയൂ 

പറയൂ കഥ പറയൂ 

പറയൂ നിൻ കഥ പറയൂ 

മീനക്കൊടി കാറ്റേ ആവണി പൂങ്കാറ്റേ 

നിന്നാരോമൽ കഥ പറയൂ  

ആരാരും കേൾക്കാ കഥ പറയൂ 

പറയൂ കഥ പറയൂ 

പറയൂ നിൻ കഥ പറയൂ 

തളിരില ചൂടിൽ വിരുന്നിനു വന്നു വാസന്ത കാലം 

തളിരില ചൂടിൽ വിരുന്നിനു വന്നു വാസന്ത കാലം 

മലരുന്ന മലരിനെ തേൻ വണ്ട് തിരയുന്ന ശൃംഗാര ശ്രുതി മുഴങ്ങി 

മലരുന്ന മലരിനെ തേൻ വണ്ട് തിരയുന്ന ശൃംഗാര ശ്രുതി മുഴങ്ങി 

മീനക്കൊടി കാറ്റേ ആവണി പൂങ്കാറ്റേ 

നിന്നാരോമൽ കഥ പറയൂ  

ആരാരും കേൾക്കാ കഥ പറയൂ 

പറയൂ കഥ പറയൂ 

പറയൂ നിൻ കഥ പറയൂ 

മദം കൊണ്ട ഗന്ധം വഴിയുന്നു മണ്ണിൽ 

മോഹങ്ങൾ വീണു 

മദം കൊണ്ട ഗന്ധം വഴിയുന്നു മണ്ണിൽ 

മോഹങ്ങൾ വീണു 

മറവിതന്നുറവയിൽ ഓർമ്മകൾ തിരയുന്ന രോമാഞ്ച സുഖം അറിഞ്ഞു 

മറവിതന്നുറവയിൽ ഓർമ്മകൾ തിരയുന്ന രോമാഞ്ച സുഖം അറിഞ്ഞു 

മീനക്കൊടി കാറ്റേ ആവണി പൂങ്കാറ്റേ 

നിന്നാരോമൽ കഥ പറയൂ  

ആരാരും കേൾക്കാ കഥ പറയൂ 

പറയൂ കഥ പറയൂ 

പറയൂ നിൻ കഥ പറയൂ 

പറയൂ കഥ പറയൂ 

പറയൂ നിൻ കഥ പറയൂ 

Leave a Comment

”
GO