മുത്തപ്പന്റെ ഉണ്ണി muthappante unni malayalam lyrics

 

ഗാനം :മുത്തപ്പന്റെ ഉണ്ണി

ചിത്രം : ഒടിയൻ

രചന : ലക്ഷ്മി ശ്രീകുമാർ

ആലാപനം : എം ജി ശ്രീകുമാർ 

മുത്തപ്പന്റെ ഉണ്ണി ,ഉണരുണര്…

കയ്യും പിടിച്ചുണ്ണി ,ഉയരുയര്…

ചങ്കിലെ തീയായീ………………………………………………..

ചങ്കിലെ തീയായീ .. കരിമ്പന കാറ്റുപോൽ

നീ പടര് ..സത്തിയം കാത്തുകൊണ്ട് ..

മുത്തപ്പന്റെ ഉണ്ണി ,ഉണരുണര്

കയ്യും പിടിച്ചുണ്ണി, ഉയരുയര്…

കന്നിപ്പേറ് നോൽക്കുന്ന പെണ്ണ് വേണം

പെണ്ണിനുള്ളിൽ ഭൂമികാണാ കുഞ്ഞും വേണം

വാവ് കറുക്കുംന്നേരം……………………………………………………..

വാവ് കറുക്കുംന്നേരം …വാണരുളാൻ പൊന്നൊടിയാ

വളര് ..സത്തിയം കാത്തുകൊണ്ട് ..

മുത്തപ്പന്റെ ഉണ്ണി, ഉണരുണര്…

കയ്യും പിടിച്ചുണ്ണി ,ഉയരുയര്…

ചെമ്പെഴുന്ന കൊമ്പനായി…………. നിന്നിടേണം

കാണിയമ്മ മുൻപിൽ നീ…………. കുമ്പിടേണം..

മുത്തനും മേലെ മേലെ………………………………………….

മുത്തനും മേലെ മേലെ…ഒടിവെച്ച് മുത്തായ്‌ നീ വളര്

സത്തിയം  കാത്തുകൊണ്ട് ..

മുത്തപ്പന്റെ ഉണ്ണി ,ഉണരുണര്

കയ്യും പിടിച്ചുണ്ണി ,ഉയരുയര്…

Leave a Comment