നീ മണിമുകിലാടകൾ nee manimukilaadakal malayalam lyrics

 

ഗാനം : നീ മണിമുകിലാടകൾ

ചിത്രം : വെള്ളിത്തിര 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : പി ജയചന്ദ്രൻ,കെ എസ് ചിത്ര

നീ……… മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ…………..

മിഴികളിലായിരം പരിഭവമൊഴുകിയ,

മേടത്തിങ്കൾ ചന്തം…… വേലിപ്പൂവിൻ നാണം….

ഈ ഞാ…….ൻ വെറുമൊരു നാടൻ പെണ്ണ്

ഈ ഞാ………ൻ നിന്നിലലിഞ്ഞവൾ മാത്രം 

നീ……… മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ…………..

മിഴികളിലായിരം പരിഭവമൊഴുകിയ,

മേടത്തിങ്കൾ ചന്തം…… വേലിപ്പൂവിൻ നാണം….

മിന്നലഴകേ……… ഒന്നു നില്ല്…

എന്തു ദാഹം…… കണ്ടു നിൽക്കാ..ൻ

കന്നിമഴവില്ലേ……. ഒന്നരികിൽ നില്ല് നീ

നൂറു നിറമോടെ…….. എന്നരികിൽ നില്ല് നീ

ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ

നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ

അത്ര മേൽ ഒന്നാണു നമ്മൾ…………..

നീ……… മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ…………..

മിഴികളിലായിരം പരിഭവമൊഴുകിയ,

മേടത്തിങ്കൾ ചന്തം…… വേലിപ്പൂവിൻ നാണം….

ആ……………

മുടിയിലഴകിൻ നീലരാവ്…

മുടിയിലലിയും സ്നേഹയമുനാ..

മെയ്യിലണയുമ്പോ….ൾ മാറിലിളമാനുകൾ..

സ്വർണ്ണമിഴി കണ്ടാ…..ൽ നല്ല പരൽ മീനുകൾ…

നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം

നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം

അത്ര മേൽ ഒന്നാണു നമ്മൾ…………..

നീ……… മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ…………..

മിഴികളിലായിരം പരിഭവമൊഴുകിയ,

മേടത്തിങ്കൾ ചന്തം…… വേലിപ്പൂവിൻ നാണം….

ഈ ഞാ…….ൻ വെറുമൊരു നാടൻ പെണ്ണ്

ഈ ഞാ………ൻ നിന്നിലലിഞ്ഞവൾ മാത്രം 

നീ……… മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ…………..

മിഴികളിലായിരം പരിഭവമൊഴുകിയ,

മേടത്തിങ്കൾ ചന്തം…… വേലിപ്പൂവിൻ നാണം….

Leave a Comment

”
GO