പൂവുകൾ പെയ്യും poovukal peyyum malayalam lyrics

 

ഗാനം :പൂവുകൾ പെയ്യും

ചിത്രം : പട്ടാഭിഷേകം

രചന : ബിച്ചു തിരുമല 

ആലാപനം : കെ ജെ യേശുദാസ് ,സുജാത മോഹൻ 

ഗിരിജപതി സുതന് സ്വാഗതം 

സകലശുഭ ശകുനദായകാ 

ആരാധനകളുടെ ദീപാഞ്ജലി….

പൂവുകൾ പെയ്യും മധുവും..വണ്ടുകൾ നെയ്യും ശ്രുതിയും 

ഭൂപടനെഞ്ചിൽ താളം തട്ടും സമയം…..

പൂവുകൾ പെയ്യും മധുവും..വണ്ടുകൾ നെയ്യും ശ്രുതിയും 

ഭൂപടനെഞ്ചിൽ താളം തട്ടും സമയം…..

ആയിരം കലകൾ തൻ…ആദിരൂപരേഖരാശി തിരയും…

ആയിരം കലകൾ തൻ…ആദിരൂപരേഖരാശി തിരയും…

ആ………ആ……..ആ

താം തിത്തൈ നട്വാംഗമായ്….

ഒരു ദിനമീ നമ്മളൊന്നായീടും….

പൂവുകൾ പെയ്യും മധുവും..വണ്ടുകൾ നെയ്യും ശ്രുതിയും 

ഭൂപടനെഞ്ചിൽ താളം തട്ടും സമയം…..

ഛം ചച ഛം ചച ഛം ചച ഛം ഛം 

ച ഛംഛം ഛംഛംഛം

ഛം ചച ഛം ചച ഛം ചച ഛം ഛം 

ച ഛംഛം ഛംഛംഛം 

രാധികയായ് നീ മൃദുപദമാടും

രതിസുഖസാരേ..പാടുമ്പോ………………………………………………ൾ…..

ധീരസമീരേ….യമുനാതീരേ….വസതിവനേ വനമാ……….ലീ…

നിന്നധരോഷ്‌ണം ചുംബനമേകും

മുരളികയായ് ഞാൻ മാറുമ്പോൾ..

വരവർണ്ണസീമയിൽ…

ദലമർമ്മരങ്ങളിൽ..

നമ്മളേകമാം രാപ്രതീക്ഷ തൻ

ജന്മശയ്യയിൽ ജനിമൃതി തിരയും 

നീലമേഘമണിവിതറും..

പൂനിലാവിലുഷസ്സുണരും 

മനസ്സറയിൽ അഴകൊഴുകും

പനിമലരതിലുതിരും……..

പൂവുകൾ പെയ്യും മധുവും..വണ്ടുകൾ നെയ്യും ശ്രുതിയും 

ഭൂപടനെഞ്ചിൽ താളം തട്ടും സമയം…..

ഛം ചച ഛം ചച ഛം ചച ഛം ഛം 

ച ഛംഛം ഛംഛംഛം

ഛം ചച ഛം ചച ഛം ചച ഛം ഛം 

ച ഛംഛം ഛംഛംഛം 

ഗോപികയാമെൻ മനസ്സരസ്സലിയും

യദുകുലമിളകും കാളിന്ദീ….

ഗോപീപീനപായോധര മർദ്ധന

ചഞ്ചലകരയുഗശാലീ….

നീലക്കടമ്പിൻ നെറുകയിലുണരും 

മയിലുകൾ പൊഴിയും പീലികളിൽ…

നരജന്മ കർമ്മമാം…

വരബന്ധമാണു നാം …..

ഈ..നിശാസുഖം…ഭാമദാലസം….

രാസകേളിജം ഇതുമൊരു സുകൃതം 

മൂകരാഗമതിമധുരം……

ആത്മദാഹരതിശലഭം…

അനുഭവമേ ഒരു നിമിഷം…

ഇതുവഴിയൊഴുകി വരൂ………….

പൂവുകൾ പെയ്യും മധുവും..വണ്ടുകൾ നെയ്യും ശ്രുതിയും 

ഭൂപടനെഞ്ചിൽ താളം തട്ടും സമയം…..

ആയിരം കലകൾ തൻ…ആദിരൂപരേഖരാശി തിരയും…

ആയിരം കലകൾ തൻ…ആദിരൂപരേഖരാശി തിരയും…

ആ……………………………

താം തിത്തൈ നട്വാംഗമായ്….

ഒരു ദിനമീ നമ്മൾ  ഒന്നായീടും….

പൂവുകൾ പെയ്യും മധുവും..വണ്ടുകൾ നെയ്യും ശ്രുതിയും 

ഭൂപടനെഞ്ചിൽ താളം തട്ടും സമയം…….

Leave a Comment