താ തിന്നം thaa thinnam malayalam lyrics

 

ഗാനം : താ തിന്നം

ചിത്രം : തീവണ്ടി  

രചന : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

ആലാപനം : ജോബ് കുര്യൻ 

പൊന്നാണേ പൊന്നാണേ പൂക്കള് വിരിയണ മണ്ണ്

കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ്

മഞ്ഞുരുകണ മാമലമേലെ

കുളിരാ…ലെ തേടിവരുന്നുണ്ടേ…

കനലെരിയണ മനമാകെ

തളിർതെന്നൽ വീശി വരുന്നുണ്ടേ ….

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക താ…

പൊന്നാണേ പൊന്നാണേ പൂക്കള് വിരിയണ മണ്ണ്

കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ്

മഞ്ഞുരുകണ മാമലമേലെ

കുളിരാ…ലെ തേടിവരുന്നുണ്ടേ…

കനലെരിയണ മനമാകെ

തളിർതെന്നൽ വീശി വരുന്നുണ്ടേ ……………..

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക താ…

കതിരാടും വയൽ നീളെ തുയിൽ പാടി കിളി വന്നേ

കിനാവിൻ ചിറകേറാൻ നിറവാലേ വന്നാട്ടെ….

തിരപാടും കടലാ…കെ നിര നിരയായി

ഞൊറിയിട്ടെ…

നിലാവിൻ ഒളിയാലേ അകതാരിൽ അണയുന്നേ

വഴിനീളെ വരവായി നിഴലാട്ടം കുഴലൂത്തും 

ആരിത് പാടണ്‌ ആരിത് കൊട്ടണ്

കാരണം എന്താവോ…

നെഞ്ചിന്റെ താളം തുടിമേളം അല ഉയരുമ്പോൾ

പാരാകെ പുതുമ പുലർന്നല്ലോ…..

 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

പൊന്നാണേ പൊന്നാണേ പൂക്കള് വിരിയണ മണ്ണ്

കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ്

മഞ്ഞുരുകണ മാമലമേലെ

കുളിരാ…ലെ തേടിവരുന്നുണ്ടേ…

കനലെരിയണ മനമാകെ

തളിർതെന്നൽ വീശി വരുന്നുണ്ടേ….

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക 

താ തിന്നം താനാ തിന്നം താനാ തിന്നം

താനാ തക തക താ 

Leave a Comment

”
GO