ഗാനം : വായോ വായോ
ചിത്രം : മിസ്റ്റർ മരുമകൻ
രചന : പി ടി ബിനു
ആലാപനം : രാഹുൽ നമ്പ്യാർ,റിത, എസ് നവീൻ
ഹേ വായോ വായോ വായോ വായോ ചക്കരക്കുടം വായോ വായോ……
ഹേ മായോ മായോ മായോ മായോ കള്ളനോട്ടം മായോ മായോ……
കൽക്കണ്ടതേൻ മാങ്ങാ കടുകടിച്ചാൽ പൂമാങ്ങാ….
പഞ്ചാരപ്പെൺ കരിമ്പിനെ വലയെറിഞ്ഞേ കിള്ളാതെ കിള്ളാതെ
ഹേ മായോ മായോ മായോ മായോ…. സായോ സായോ സായാരസായോ
തകില് മേളങ്ങൾ ഇടക്കമദ്ദളം ചക്കരക്കുടം തായോ തായോ…..
ഹേ മായോ മായോ മായോ മായോ ധൻധനധൻ മായോ മായോ
ചെണ്ട ചേങ്കില കുഴല് കൊമ്പ് കള്ള നോട്ടം വേണ്ടേ വേണ്ടാ….
സായോ സായോ സായോ സായോ തക്കിടനധന് സായോ സായോ
പപ പപ പപ്പാം പപ്പാം പപ്പാം പപ്പാം പപ്പര പപ്പാം
പപ പപ പപ്പാം പപ്പാം പപ്പാം പപ്പാം പപ്പര പപ്പാം
പപ പപ പപ്പാം പപ്പാം പപ്പാം പപ്പാം പപ്പര പപ്പാം
പപ പപ പപ്പാം പപ്പാം പപ്പാം പപ്പാം പപ്പര പപ്പാം
ഹേ കോഴിക്കോടൻ ഹൽവ ഇത് കണ്ട് കൊതിക്കണ പ്രായം
തുളുനാടൻ കരിയ്ക്കിന്റെ നാട്ടു ചേലുള്ളൊരു കോമളവല്ലിയല്ലേ…..
ഹേ പാലാഴി പാൽക്കിണ്ണം വേണ്ടാ
ഇനി തുള്ളി തുളുമ്പണ വാക്കും…
ഈ പഴയ വാക്കിട്ട് പുതിയ ചാക്കിട്ട് എന്നെ മയക്കാതെ …
നല്ല ശിവകാശി വേലവന്റെ കടലമിഠായി…
മധു മധുരമല്ലി വാസനയുടെ പൂമ്പൊടിയല്ലേ….
വരമാർഗ്ഗഴിയില് തിരുവിഴയില് പൊങ്കലോ പൊങ്കാലാ……..
കരകാട്ടം കാണാനെന്നെ കാത്തിരിക്കണ നാള് ടോയ്
നാടോടിത്തളനൃത്തവും ഇനി കണ്ട് പൊടിപൊടിക്കണം
മായോ മായോ മായോ മായോ മായോ മായോ മായോ മായോ
വായോ വായോ വായോ വായോ ചക്കരക്കുടം വായോ വായോ….
ഹേ മായോ മായോ മായോ മായോ ധൻധനധൻ മായോ മായോ
മായോ മായോ മായോ മായോ കള്ളനോട്ടം മായോ മായോ…..
സായോ സായോ സായോ സായോ തക്കിടനധന് സായോ സായോ
ഹേ…………………..ഹേഹേ…………ഹേ
അഹഹഹാ എഹെഹെഹെഹെ……….ആ……………
പപ പപ പപ്പാം പപ്പാം പപ്പാം പപ്പാം പപ്പര പപ്പാം
പപ പപ പപ്പാം പപ്പാം പപ്പാം പപ്പാം പപ്പര പപ്പാം
പപ പപ പപ്പാം പപ്പാം പപ്പാം പപ്പാം പപ്പര പപ്പാം
പപ പപ പപ്പാം പപ്പാം പപ്പാം പപ്പാം പപ്പര പപ്പാം
ഏയ് താലപ്പൊലിയുടെ താളം പള്ളിപൂരക്കൊഴുപ്പിന്റെ ഓളം
വമ്പൻ കമ്പത്തിൻ കെട്ടിന് തീയ്യും കൊടുത്തിട്ട് കൊമ്പത്തിരിപ്പാണോ….
ഹേ കുപ്പിവളകൾ കിലുങ്ങീ നിന്റെ കുപ്പായപ്പൂക്കൾ വിടർന്നേ…
തനി ചന്തം കുറഞ്ഞാലും കുന്തം മുനയുള്ള കണ്ണേ തക്കാളീ….
ചെല്ലക്കൊലുസിനുള്ളിലെ കിലുകിലുക്കം കെട്ടാൻ നോക്കാതെ…
സരി സരിഗമയുടെ കുയിലായ് നീ പാടാൻ നോക്കാതേ…
തിരുതിരുവരങ്ങിലെ കളമൊഴിയേ ഓണമായല്ലോ….
വളച്ചെടുത്തിട്ട് എന്നെ മെരുയ്ക്കി വക്കല്ലേ ചുമ്മാ ചുമ്മാ
ഒതുയ്ക്കി വച്ചിട്ട് മെല്ലെ എന്നെ അടിച്ചെടുക്കല്ലേ തമ്പുരാ
മായോ മായോ മായോ മായോ മായോ മായോ മായോ മായോ
തകില് മേളങ്ങൾ ഇടക്കമദ്ദളം ചക്കരക്കുടം തായോ തായോ…..
ഹേ മായോ മായോ മായോ മായോ ധൻധനധൻ മായോ മായോ
ചെണ്ട ചേങ്കില കുഴല് കൊമ്പ് കള്ള നോട്ടം വേണ്ടേ വേണ്ടാ….
സായോ സായോ സായോ സായോ തക്കിടനധന് സായോ സായോ
കൽക്കണ്ടതേൻ മാങ്ങാ കടുകടിച്ചാൽ പൂമാങ്ങാ….
പഞ്ചാരപ്പെൺ കരിമ്പിനെ വലയെറിഞ്ഞേ കിള്ളാതെ കിള്ളാതെ
മായോ മായോ മായോ മായോ….
തകില് മേളങ്ങൾ ഇടക്കമദ്ദളം
സായോ സായോ സായോ സായോ
ചക്കരക്കുടം തായോ തായോ…..
ഹേ വായോ വായോ വായോ വായോ ടൺടണടൺ വായോ വായോ
ഹേ മായോ മായോ മായോ മായോ ധൻധനധൻ മായോ മായോ……
മായോ മായോ മായോ മായോ ടൺടണടൺ മായോ മായോ
ഹേ മായോ മായോ മായോ മായോ ധൻധനധൻ മായോ മായോ……
മായോ മായോ മായോ മായോ ടൺടണടൺ മായോ മായോ
ഹേ മായോ മായോ മായോ മായോ മായോ മായോ
ധൻധനധൻ മായോ മായോ
ഹേ വായോ വായോ വായോ വായോ ടൺടണടൺ വായോ വായോ
ഹേ മായോ മായോ മായോ മായോ മായോ മായോ ……………………