ഡയാനാ ഡയാനാ dayaanaa dayaanaa malayalam lyrics

 

ഗാനം :ഡയാനാ ഡയാനാ

ചിത്രം : റിംഗ് മാസ്റ്റർ 

രചന : ബി കെ ഹരിനാരായൻ

ആലാപനം : ശങ്കർ മഹാദേവൻ 

ഡയാനാ.. ഡയാനാ…. ഡയാനാ….

ഡയാനാ.. ഡയാനാ…. ഡയാനാ…….

ആക്റ്റ് ചെയ്താല്‍ കരീനാ

നോക്കിലോ നീ തമന്നാ

പാട്ടിലോ നീ മഡോണാ പ്രിന്‍സിന്‍ ഡയാനാ

ആക്റ്റ് ചെയ്താല്‍ കരീനാ

നോക്കിലോ നീ തമന്നാ

പാട്ടിലോ നീ മഡോണാ പ്രിന്‍സിന്‍ ഡയാനാ

ശുനകകുമാരി ശുനകകുമാരി

ശ്വാനസുരാംഗി അനുപമ റാണി

ഇനി മാലോകരെ നായാക്കണ നാടിന്‍ മനങ്ങളില്‍

സ്വയം ആളായൊരു നായാണിവളാണേ മനോഹരി

ഡയാനാ ഡയാനാ ഡയാനാ

ഈ ലോകം നിന്‍ കൈയില്‍ ബനാനാ

ഡയാനാ…… ഡയാനാ………. ഡയാനാ…….

ഡയാനാ…… ഡയാനാ………. ഡയാനാ……

ആക്റ്റ് ചെയ്താല്‍ കരീനാ

നോക്കിലോ നീ തമന്നാ

പാട്ടിലോ നീ മഡോണാ പ്രിന്‍സിന്‍ ഡയാനാ

പാലൂട്ടും കൈയില്‍ തന്നെ കടിക്കല്ലേ കനിയേ

തോളേറി ചെവി തിന്നാന്‍ തുടങ്ങല്ലേ സഖിയേ

തേരാടും സമയം നാലാളു പൊതിയേ

കാണാതെ നടിക്കും ജാഡവേണ്ടാ 

നീ വന്ന വഴികള്‍ വേഗത്തില്‍ മറക്കാന്‍

നായല്ലേ നീ നാടിന്‍ ആരോമല്‍പ്പൂമുത്തല്ലേ 

ഡയാനാ….. ഡയാനാ…… ഡയാനാ……

ഡയാനാ……. ഡയാനാ……. ഡയാനാ……

ഹേ ഹേ 

ആക്റ്റ് ചെയ്താല്‍ കരീനാ

നോക്കിലോ നീ തമന്നാ

പാട്ടിലോ നീ മഡോണാ പ്രിന്‍സിന്‍ ഡയാനാ

നായാണേ താരം നീയിന്നാരേക്കാളും ഉയരേ

നാരിക്കു പകരം നീ സൂപ്പര്‍സ്റ്റാറാ ശുനകി

ഫാൻസുണ്ടേ നിറയേ ഫേസ്ബുക്കില്‍ പുലി നീ

നാടാകെ ചുമരില്‍ നിന്റെ ഫേസാ

വീടിന്റെ പടിക്കേല്‍ ചാനലിന്‍ തിരക്കാ

നീ ഇല്ലേലെല്ലാം നാട്ടില്‍ ഉപ്പില്ലാത്ത കറിയാ

ഡയാനാ….. ഡയാനാ…… ഡയാനാ……

ഡയാനാ……. ഡയാനാ……. ഡയാനാ……

ആക്റ്റ് ചെയ്താല്‍ കരീനാ

നോക്കിലോ നീ തമന്നാ

പാട്ടിലോ നീ മഡോണാ പ്രിന്‍സിന്‍ ഡയാനാ

ശുനകകുമാരി ശുനകകുമാരി

ശ്വാനസുരാംഗി അനുപമ റാണി

ഇനി മാലോകരെ നായാക്കണ നാടിന്‍ മനങ്ങളില്‍

സ്വയം ആളായൊരു നായാണിവളാണേ മനോഹരി

ഡയാനാ ഡയാനാ ഡയാനാ

ഈ ലോകം നിന്‍ കൈയില്‍ ബനാനാ…

ഡയാനാ…… ഡയാനാ………. ഡയാനാ…….

ഡയാനാ…… ഡയാനാ………. ഡയാനാ……

Leave a Comment