കാബൂളിവാലാ നാടോടി kabooliwala malayalam lyrics

 

ഗാനം : കാബൂളിവാലാ നാടോടി 

ചിത്രം : കാബൂളിവാലാ 

രചന : ബിച്ചു തിരുമല 

ആലാപനം : കെ ജെ യേശുദാസ് 

കാബൂളിവാലാ നാടോടി 

കാടാറുമാസം സഞ്ചാരി

ഊരെങ്ങോ വീടെങ്ങോ 

കൂടാരം കൂടെങ്ങോ

തോളില്‍ താലോലം 

ചാഞ്ചാടും മാറാപ്പില്‍

താരാട്ടുപാട്ടിന്‍ നോവുണ്ടോ

കാബൂളിവാലാ നാടോടി

കാബൂളിവാലാ നാടോടി 

കാതങ്ങളോളം സഞ്ചാരി

ആരാരോ തേങ്ങുമ്പോള്‍ 

ആരീരം പാടുമ്പോള്‍

മാറോടു ചേര്‍ക്കും മുത്താരം ചെപ്പോരം 

തോരാത്ത കണ്ണീർച്ചാലുണ്ടോ

കാബൂളിവാലാ നാടോടി 

കാടാറുമാസം സഞ്ചാരി

ഊരെങ്ങോ വീടെങ്ങോ 

കൂടാരം കൂടെങ്ങോ

തോളില്‍ താലോലം 

ചാഞ്ചാടും മാറാപ്പില്‍

താരാട്ടുപാട്ടിന്‍ നോവുണ്ടോ

കാബൂളിവാലാ നാടോടി

കാടാറുമാസം സഞ്ചാരി

Leave a Comment

”
GO