ഗാനം : കണ്ണോടു കണ്ണിടയും
ചിത്രം : കസിൻസ്
രചന : മുരുകൻ കാട്ടാക്കട
ആലാപനം : സിതാര കൃഷ്ണകുമാർ, നിഖിൽ രാജ്
ലവാര് ജിവിടാരേ ലവിടാ
ലവാര് ജിവിടാരേ മന് ദാരോരേ ജിവിടേരോ
മന് ദാരോരേ ജിവിടേ
ലവാര് ജിവിടാരേ ലവിടാ
കണ്ണോടു കണ്ണിടയും
കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ
കണ്ണോടു കണ്ണിടയും ..ആ
പകലാറവേ വെയിൽ ചായവേ
മഴ ചാറവേ മയിലാടവേ..
പകലാറവേ വെയിൽ ചായവേ
മഴ ചാറവേ മയിലാടവേ..
മറിമാന്മിഴി നിന്നുടെ പൂങ്കവിൾ നുള്ളിയതാരാണു പെണ്ണേ
കണ്ണോടു …
നിന്റെ കണ്ണോടു കണ്ണിടയും..കണ്ണിടയും ..
ചിന്ന ചിന്ന സിറ് പറവൈ പറക്കിത് ..
വണ്ണ വണ്ണ വണ്ണ കനവിൽ മിതക്കുത്
ഏത്തനയും ആസൈ പൂക്കത്
അത്തനയും കാതൽ പേസത്………….
ആഹാ ..ആഹ…
തൂമലർ വിരിയേ..ആഹ തോഴനവൻ അരികെ ..ആ
തെന്മൊഴി മലരെ തീരെ നിധിനദിയേ ..യേ ..യേ.. യേ
ഈ രാവൊറീറൻ കിനാവ്
കണ്ണാടി നോക്കും നിലാവ്
രാപ്പാടി താനേ മറന്ന് പാട്ട് മൂളിപ്പറന്ന്
ഇതുവഴിയേ ഇനിവരുമോ കളിയാടാനായ്
ഇടവഴിയിൽ തരിവളകൾ അണിചേരാമോ
മധുരങ്ങളാം ചില നോവുകൾ
നിറയേ വരും ശലഭങ്ങളായ്..
മഴവില്ലെട് നിന്നുടെ ഉള്ളിലെ തേനല തേടുന്നു
പെണ്ണേ ..കണ്ണോടു …
നിന്റെ കണ്ണോടു കണ്ണിടയും ..
ലഡ് ഉലജി സുല് ജാജാരെ
ലഡ് ഉലജി സുല് ജാജാരെ
ബല് മാ ബല് മാ ബല് മാ
ആഹാ …ആഹാ…ആഹാ…ആഹാ…
ആഹാ …ആഹാ…ആഹാ…ആഹാ…
കാമിനി അണിമുകിലേ ആഹാ
കാതരമവനരികെ ..ആ
മാർഗ്ഗഴി മഥനകലെ ..വാർമുടിയിഴ തഴുകെ യേ യേ യേ
യാമങ്ങളേറെ കഴിഞ്ഞേ..
രാവാകെ നാണം മറന്നേ
പൂക്കാതെ പൂക്കും മരങ്ങൾ കാറ്റലയിലുലഞ്ഞെ
കരളലിയെ കഥ പറയൂ കണിമാമ്പൂവേ
അരിയിലകൾ കുറുമൊഴിയായ് സതിരാടുന്നോ
ഒന്ന് ചന്ദ്രികേ കുടചൂടുമോ..
തെളി വാനമേ ചിരിതൂകുമോ
മലരമ്പുകളമ്പത് കൊണ്ടത് തുമ്പകൾ കണ്ടല്ലോ
പെണ്ണെ.. കണ്ണോടു …
നിന്റെ കണ്ണോടു കണ്ണിടയും ..
കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ
കണ്ണോടു കണ്ണിടയും ..
മന് ദാരോരേ ജിവിടേ
മന് ദാരോരേ ജിവിടേ
ലവാര് ജിവിടാരേ ലവിടാ
ലവാര് ജിവിടാരേ