കൊലുസ്സ് തെന്നി തെന്നി koluss thenni thenni malayalam lyrics

 ഗാനം : കൊലുസ്സ് തെന്നി തെന്നി 

ചിത്രം : കസിൻസ് 

രചന : മുരുകൻ കാട്ടാക്കട

ആലാപനം : ശ്രേയ ഘോഷൽ,യാസിൻ നിസാർ,ടിപ്പു

ഡമ ഡുമുക്ക് ഡുമുക്ക് ഡുമു.. .ഡുമുഡു.. ഡുഡു..

ഡമാക്ക് ഡുമാക്ക്‌ ഡുമു ഡുമു ഡക്ക് ഡുമു ഡുമു ഡൂ …

ചിങ്കാര ചെമ്പക ചന്ദ്രികേ മണിമന്താര മാമല കേറിവാ

വരാതെ വന്നൊരു താരകേ പനിനിലാവിനിന്നഴകേറുമോ 

ഓഹോയ്‌ …

തനക് തന തനനന്നന്നാ ഓഹോയ്‌

തനക് തനതന്നാ..  

ഓഹോയ്‌ …

തനക് തന തനനന്നന്നാ ഓഹോയ്‌

തനക് തനതന്നാ..  

കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി

കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..

കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു

കുണുങ്ങിക്കൂടിക്കളിയാടാമോ..

ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും

ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും

ഡമ ഡുംഡും.. .ഡമ ഡുംഡും..

ചിങ്കാര ചെമ്പക ചന്ദ്രികേ മണിമന്താര മാമല കേറിവാ

വരാതെ വന്നൊരു താരകേ പനിനിലാവിനിന്നഴകേറുമോ

കിനാക്കൂട്ടിൽ നിറദീപങ്ങൾ ..

ഈ കിളികളും കളികളും ദിത്തളാങ്കു തകതാ

ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ

കുന്നോളം…….ആ ..കിന്നാരം..ആ…

വിണണോളം..ആ… പുന്നാരം ആ…

പാടൂ മനമേ.. നിറവാകും നിറവേ

ഈ കുളിർമതി മലരുകൾ ഒരുനിര പലനിര

വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ..ആഹാ

ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും

ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും

ഡമ ഡുംഡും.. .ഡമ ഡുംഡും..

കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി

കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..

കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു

കുണുങ്ങിക്കൂടിക്കളിയാടാമോ..

അലിയലിയലിയേ.. അലിയലിയലിയേ..

അലിയലിയലിയലിയേ.. അലിയലിയലിയേ..

അലിയലി.. അലിയലി..അലിയലി യേ യേ

അലിയലിയേ.. അലിയലിയേ..യേ ….

ആ ..നിലാപ്പെണ്ണേ കടംവേണോ

ഈ വളകളും തളകളും.. ദിത്തളാങ്കു തകതാ….

കുടമണികളും കുറുമൊഴികളും.. ദിത്തളാങ്കു തകതാ ..

ആരാരും..ആരാരും..കാണാതെ കാണാതെ 

ആരോടും.. ആരോടും..മിണ്ടാതെ… മിണ്ടാതെ 

പോരൂ തനിയെ.. തണലാകും ഉയിരേ… ..

ഈ കുറുനിര തഴുകുമൊരരുവിയിലലകളിൽ

നിറയുമൊരനുപമ ലഹരിതൻ മധുരമിതാ ..  

 ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും

ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..

ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും..

കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി

കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..

കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു

കുണുങ്ങിക്കൂടിക്കളിയാടാമോ..

തനതതാത്തതര… തനതതാത്തതര…തരതരതര തരത താത്തതര 

തനതതാത്തതര… തനതതാത്തതര…തരതരതര തരത താത്തതര 

തനതതാത്തതര… തനതതാത്തതര…തരതരതര തരത താത്തതര 

Leave a Comment

”
GO