ചന്ദമാമാ chandhamaama malayalam lyricsഗാനം :ചന്ദമാമാ

ചിത്രം : റോക്ക് N റോൾ 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : അനിത, റിജ 

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഒരു നോട്ടം കണ്ടേയുള്ളൂ 

ഒരു ഗാനം കേട്ടെയുള്ളൂ 

കൊതിയാൽ ഞാൻ 

കൊഞ്ചിപ്പോയെൻ ചന്ദമാമാ 

ഒരു നോട്ടം കണ്ടേയുള്ളൂ 

ഒരു ഗാനം കേട്ടെയുള്ളൂ 

കുളിരാൽ ഞാൻ 

കൊഞ്ചിപ്പോയെൻ ചന്ദമാമാ 

മുകിൽ മേയും മാനത്തെ മായക്കൂടിൻ 

മുളവാതിൽ ചാരാതെ ചന്ദാമാമാ  

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഞാനെൻ ജനലരികിൽ നിൽപ്പൂ 

നിന്റെ മുഖമഴക് നോക്കി 

ഓരോ പരിഭവമായ് പാടും 

പാട്ടിന്നു ശ്രുതി മീട്ടാൻ 

ഞാനെൻ ജനലരികിൽ നിൽപ്പൂ 

നിന്റെ മുഖമഴക് നോക്കി 

ഓരോ പരിഭവമായ് പാടും 

പാട്ടിന്നു ശ്രുതി മീട്ടാൻ 

രാവിൻ കോഴിമാരോ 

കൂടെ ഒന്ന് പോരൂ 

നിനക്ക് മാത്രം നല്കാം 

എൻ സ്നേഹം.. 

ഓ മാമാമാമാ മാമാ 

ഓ മാമാമാമാ മാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഓഹോഹോഹോ ഹോ

ഒഹൊഹോ .. ഓ 

എന്റെ നിറമണിയും സന്ധ്യേ 

മെയ്യിൽ പവനുരുകും ചന്തം 

ദൂരെ കവിതയുമായ് നിൽക്കും 

രാത്തിങ്കൾ കലയല്ലേ 

എന്റെ നിറമണിയും സന്ധ്യേ 

മെയ്യിൽ പവനുരുകും ചന്തം 

ദൂരെ കവിതയുമായ് നിൽക്കും 

രാത്തിങ്കൾ കലയല്ലേ 

മായാ മഞ്ഞിൻ മായാ 

എന്തേ തിടുക്കമായോ 

എനിക്ക് മാത്രം കാണാൻ 

വാ മാമാ

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഓമാമ മാമ മാമ ചന്ദമാമാ 

ഒരു നോട്ടം കണ്ടേയുള്ളൂ 

ഒരു ഗാനം കേട്ടെയുള്ളൂ 

കുളിരാൽ ഞാൻ 

കൊഞ്ചിപ്പോയെൻ ചന്ദമാമാ 

മുകിൽ മേയും മാനത്തെ മായക്കൂടിൻ 

മുളവാതിൽ ചാരാതെ ചന്ദാമാമാ 

ചന്ദമാമാ ചന്ദമാമാ 

ചന്ദമാമാ  ചന്ദമാമാ 

ചന്ദമാമാ 

Leave a Comment

”
GO