ജോണി മോനേ johny mone malayalam lyrics

ഗാനം :ജോണീ മോനെ

ചിത്രം : എ ബി സി ഡി 

രചന : റഫീക്ക് അഹമ്മദ്

ആലാപനം : ദുൽഖർ സൽമാൻ 

ഈയാവെ ജോണി യാവെ 

ജോണീ മോനെ ജോണീ ..

യൂ ആർ മൈ കണ്ണിൻ മണി 

ജോണീ മോനെ ജോണീ ..

വൈ വോണ്ട് ബ്ലെണ്ട് സം മണി

 

പപ്പാ ഭരണം വേണ്ടപ്പാ 

ഇത് ന്യൂയോർക്ക്  ലൈഫ് എന്റപ്പാ 

വീയാർ ന്യൂയോർക്ക് ബോയ്സ് പപ്പാ 

സോറി പപ്പാ .. 

പപ്പാ ഭരണം വേണ്ടപ്പാ 

ഇത് ന്യൂയോർക്ക്  ലൈഫ് എന്റപ്പാ 

വീയാർ ന്യൂയോർക്ക് ബോയ്സ് പപ്പാ 

സോറി പപ്പാ .. 

ജോണീ മോനെ ജോണീ ..

യൂ ആർ മൈ കണ്ണിൻ മണി 

ജോണീ മോനെ ജോണീ ..

സോ വൈ വോണ്ട് ബ്ലെൻഡ് സം മണി

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ..

അത് ചിന്തയിലടങ്ങാൻ

സിന്ദുസമാനമായി സന്തതം കാണുന്നു ഞാൻ

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ..

മെല്ലെ മെല്ലെ മെല്ലെ 

മുത്തം വൈക്കുന്നെന്റെ ന്യൂയോർക്ക്

ഓ ന്യൂയോർക്ക്..

ഞാനും എന്നോ എന്നോ നിന്റെതായി എന്റെ

ന്യൂയോർക്ക്..

ഓഹോ ന്യൂയോർക്ക്..

മിന്നും നിൻ കണ്ണാലെ നീയാരെ തേടുന്നു

വന്നെത്താനുണ്ടോ വീണ്ടും ആരോ ആരോ

ഓ ജോണീ.. ഓ ജോണീ

യു ർ ക്രേസി ..യു ർ ഫ്രീക്കി

ന്യൂയോർക്കിൽ മിന്നിപ്പായും എ ബി സി ഡി

പപ്പാ ഭരണം വേണ്ടപ്പാ 

ഇത് ന്യൂയോർക്ക്  ലൈഫ് എന്റപ്പാ 

വീയാർ ന്യൂയോർക്ക് ബോയ്സ് പപ്പാ 

സോറി പപ്പാ ..

ജോണീ മോനെ ..ജോണീ മോനെ ..

ട്വിങ്കിൾ  ട്വിങ്കിൾ ഗാനം ചായാനെത്തും 

എന്റെ ന്യൂയോർക്ക്.. ഓ ന്യൂയോർക്ക്..

ഓർമ്മപ്പൂവിൽ മായാതെന്നും മിന്നും

ചേർന്നീ ഡ്യൂ ഡ്രോപ്പ് ..ഓ ന്യൂയോർക്ക്..

നീയാരോ.. ഞാനാരോ ..

ഊരേതോ പേരേതോ ..

ചോദിക്കില്ലാരും ആരും നേരോ നേരോ

ഓ ജോണീ..ഓ ജോണീ..

മോഹത്തിൻ തെരേരി 

എന്നെന്നും എങ്ങോട്ടാണീ മാജിക് ജേർണി

പപ്പാ ഭരണം വേണ്ടപ്പാ 

ഇത് ന്യൂയോർക്ക്  ലൈഫ് എന്റപ്പാ 

വീയാർ ന്യൂയോർക്ക് ബോയ്സ് പപ്പാ 

സോറി പപ്പാ 

പപ്പാ ഭരണം വേണ്ടപ്പാ 

ഇത് ന്യൂയോർക്ക്  ലൈഫ് എന്റപ്പാ 

വീയാർ ന്യൂയോർക്ക് ബോയ്സ് പപ്പാ 

സോറി പപ്പാ 

Leave a Comment

”
GO