നീ ഞങ്ങടെ nee njangade malayalam lyrics

 


ഗാനം : നീ ഞങ്ങടെ

ചിത്രം : ഉദാഹരണം സുജാത 

രചന : സന്തോഷ് വർമ്മ

ആലാപനം: അരിസ്റ്റോസുരേഷ്,സിതാരകൃഷ്ണകുമാർ,രാജലക്ഷ്മി,

                   സയനോര ഫിലിപ്പ്,ദിവ്യ എസ് മേനോൻ

കാക്കക്കറുപ്പുള്ള മഷി നിന്റെ കണ്ണില്

നല്ലന്തി ചോപ്പുള്ള സിന്ദൂരം നെറ്റില്

ചാക്കച്ചൊരുക്കിട്ട് ചങ്കോട് ചേർത്തിട്ട്

കൊഞ്ചിക്കാൻ കൊതിയാണേ വായോ പെണ്ണാളേ

കാക്കക്കറുപ്പുള്ള മഷി നിന്റെ കണ്ണില്

നല്ലന്തി ചോപ്പുള്ള സിന്ദൂരം നെറ്റില്

ചാക്കച്ചൊരുക്കിട്ട് ചങ്കോട് ചേർത്തിട്ട്

കൊഞ്ചിക്കാൻ കൊതിയാണേ വായോ പെണ്ണാളേ

നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ

നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ

നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ

നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ

മാങ്കുട്ടിയെ മാറത്തടുക്കും..

മാനത്തെയമ്പിളി ചേലോടെ..

തൻകുഞ്ഞിനെ മാറത്തടുക്കും

താഴത്തെയമ്പിളി നീയാണേ ..

ചങ്കിന്റകത്തൊരു താമരയാണേ .

നെഞ്ചു മുഴുക്കെയും പാൽക്കടലാണെ

ചങ്കിന്റകത്തൊരു താമരയാണേ .

നെഞ്ചു മുഴുക്കെയും പാൽക്കടലാണെ

പെണ്ണാളേ പെണ്ണാളേ.. പെണ്ണാളേ പെണ്ണാളേ

പെണ്ണാളേ പെണ്ണാളേ.. പെണ്ണാളേ പെണ്ണാളേ

നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ

നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ

നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ

നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ

കാക്കക്കറുപ്പുള്ള മഷി നിന്റെ കണ്ണില്

നല്ലന്തി ചോപ്പുള്ള സിന്ദൂരം നെറ്റില്

ചാക്കച്ചൊരുക്കിട്ട് ചങ്കോട് ചേർത്തിട്ട്

കൊഞ്ചിക്കാൻ കൊതിയാണേ വായോ പെണ്ണാളേ

കണ്ണുകളിൽ എണ്ണയൊഴിച്ച്

തന്താന താനന താനേ 

ഓഹോ

കണ്ണുകളിൽ എണ്ണയൊഴിച്ച്

കത്തിക്കത്തി കവലിരിക്കും…

കണ്ണും നട്ട് വാതുക്കെ വന്നമ്മ കാത്തിരിക്കും

അല്ലലിലും മുല്ലപ്പൂ പോലവൾ പുഞ്ചിരിക്കും

നാവെരിയും നേരത്ത് നാക്കില്

ചക്കര തന്നവളാരാണെ ..

കൺ നിറഞ്ഞ നേരത്ത് കണ്ണില്

തൊട്ടൊരു കൈവിരലേതാന്നെ

നീയുമൊരമ്മയ്ക്ക് പൊന്മകളാണെ

നിന്നിലെ അമ്മയും ഇങ്ങനെയാണെ  

നീയുമൊരമ്മയ്ക്ക് പൊന്മകളാണെ

നിന്നിലെ അമ്മയും ഇങ്ങനെയാണെ

 പെണ്ണാളേ പെണ്ണാളേ.. പെണ്ണാളേ പെണ്ണാളേ

പെണ്ണാളേ പെണ്ണാളേ.. പെണ്ണാളേ പെണ്ണാളേ

നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ

നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ

നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ

നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ

പെണ്ണാളേ പെണ്ണാളേ.. പെണ്ണാളേ പെണ്ണാളേ

പെണ്ണാളേ പെണ്ണാളേ.. പെണ്ണാളേ പെണ്ണാളേ

തന്താ താനേ ..

തനതനനന താനേ …തനതനനന താനേ

തന തന താനേ …തന തന താനേ …

തന തന താനേ 

Leave a Comment