വളയൊന്നിതാ valayonnithaa malayalam lyrics

 
ഗാനം :വളയൊന്നിതാ

ചിത്രം : റോക്ക് N റോൾ 

ആലാപനം : വിജയ് യേശുദാസ് ,രഞ്ജിത്ത് 

വളയൊന്നിതാ കളഞ്ഞു കിട്ടി

കുളക്കടവിൽ കിടന്നു കിട്ടി

വളയൊന്നിതാ കളഞ്ഞു കിട്ടി

കുളക്കടവിൽ കിടന്നു കിട്ടി

നീലനിലാവിൽ തിളങ്ങും വള

നല്ല വലം പിരി ശംഖുവള

നീലനിലാവിൽ തിളങ്ങും വള

നല്ല വലം പിരി ശംഖുവള

തങ്കമുരുക്കിയ തിങ്കൾ വള

താളക്കുടുക്കമേൽ തട്ടും വള

തങ്കമുരുക്കിയ തിങ്കൾ വള

താളക്കുടുക്കമേൽ തട്ടും വള

നത്തിനത്തോം തകതികു നത്തിനതോം

നത്തിനത്തോം തകതികു നത്തിനതോം

കൊട്ര കൊട്ര കൊട്ര കൊട്ര

താഴത്തുവീട്ടിലെ തങ്കമ്മപ്പെണ്ണിനു തട്ടാരിട്ടു കൊടുത്തതാണോ

അ അ അ അ 

താഴത്തുവീട്ടിലെ തങ്കമ്മപ്പെണ്ണിനു തട്ടാരിട്ടു കൊടുത്തതാണോ

കാണാൻ ചേലുള്ള കാക്കാത്തിപ്പുള്ളിനു

കണിയാരിട്ടു കൊടുത്തതാണോ

ദേശത്തെകണിയാരിട്ടു കൊടുത്തതാണോ

നത്തി നത്തിം തകതിമി തകതിമി നത്തി നത്തിം 

നത്തി നത്തിം തകതിമി തകതിമി നത്തി നത്തിം

വളയൊന്നിതാ കളഞ്ഞു കിട്ടി

കുളക്കടവിൽ കിടന്നു കിട്ടി

വളയൊന്നിതാ കളഞ്ഞു കിട്ടി

കുളക്കടവിൽ കിടന്നു കിട്ടി കിട്ടിയോടാ 

അപ്പടിപ്പോട്

പത്തരമാറ്റൊത്തൊരാത്തോലിൻ കൈയ്യിന്മേൽ

നമ്പൂരിശ്ശനിടീച്ചതാണോ

അ അ അ അ 

പത്തരമാറ്റൊത്തൊരാത്തോലിൻ കൈയ്യിന്മേൽ

നമ്പൂരിശ്ശനിടീച്ചതാണോ

കാച്ചിയും തട്ടവുമിട്ടു നടക്കണ ബീവിക്ക് ബീരാൻ കൊടുത്തതാണോ

പൂക്കുഞ്ഞു ബീവിക്ക് ബീരാൻ കൊടുത്തതാണോ

പട്ടാളം വാസൂന്റെ കെട്ട്യോൾക്കയലത്തെ

ഇട്ടൂപ്പു ചേട്ടൻ കൊടുത്തതാണോ

പട്ടാളം വാസൂന്റെ കെട്ട്യോൾക്കയലത്തെ

ഇട്ടൂപ്പു ചേട്ടൻ കൊടുത്തതാണോ

ആയ് ആയ് ആയ് 

വാസുകി പാമ്പായി വാസു വരും നേരം

വളയൂരി കാട്ടിലെറിഞ്ഞതാണോ

ഇട്ടൂപ്പ് വളയൂരി കാട്ടിലെറിഞ്ഞതാണോ

നത്തി നത്തിം തകനികു നത്തി നത്തിം

നത്തി നത്തിം തകനികു നത്തി നത്തിം

Leave a Comment

”
GO