അങ്ങ് വടക്ക് പക്കം angu vadakk pakkam malayalam lyrics

 


ഗാനം : അങ്ങ് വടക്ക് പക്കം

ചിത്രം : കണ്ണകി 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കുട്ടപ്പൻ,കോറസ്

ആത്തിനന്തം തെയ് തിനന്താരേ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് തെയ് 

ആത്തിനന്തം തെയ് തിനന്താരേ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് തെയ് 

അങ്ങ് വടക്ക് പക്കം തെയ് ഞാനൊരു കതിര് കണ്ടേ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് 

പൊന്നിളം കതിര് കണ്ടാൽ തെയ് സൂരിയ കതിരുപോലെ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് 

കതിർ വഴക്കം തെയ് പാലിളം തണ്ടുപോലെ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് 

ചെങ്കതിരിളക്കം തെയ് ചെങ്കടൽ മാലപോലെ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് തെയ് 

ആത്തിനന്തം തെയ് തിനന്താരേ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് 

അങ്ങ് വടക്ക് പക്കം തെയ് ഞാനൊരു പോര് കണ്ടേ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് 

ആ പോര് കണ്ടാൽ തെയ് ചെമ്പുലി പോര് പോലെ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് 

പോരിന്റെ ചേല് കണ്ടാൽ തെയ് ചിത്തിര ചേല് പോലെ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് തെയ്

ആത്തിനന്തം തെയ് തിനന്താരേ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് 

പോരിന്റെ വീറു കണ്ടാൽ തെയ് ചെങ്കനൽ കാറ്റുപോലെ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് 

അങ്ങ് വടക്ക് പക്കം തെയ് പണ്ടൊരു വാൾ മിനുക്കം തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് 

വാളിന്റെ മിന്നൽ കണ്ടാൽ തെയ് കൊളളിയാൺ മിന്നും പോലെ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് തെയ് 

ആത്തിനന്തം തെയ് തിനന്താരേ തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് 

വാളിണക്കം തന്നാംകളി പോർവഴക്കം തെയ് തെയ് 

ആത്തിനന്തം തെയ് തെയ് തിനന്താരേ തെയ് 

അങ്ങ് വടക്ക് പക്കം പോരാടിച്ചോളിവളാരിവളോ തെയ് തെയ് 

വാളിണക്കും പെണ്ണേ പടവാളിളക്കുന്നാർച്ചാ

അങ്ങ് വടക്ക് പക്കം പോരാടിച്ചോളിവളാരിവളോ തെയ് തെയ് 

വാളിണക്കും പെണ്ണാണിവളാളിളക്കും പെണ്ണ്  

 

Leave a Comment

”
GO