ചങ്ക് ചങ്ക് ചങ്ക്‌സ് chunk chunk chunks malayalam lyrics 


ഗാനം : ചങ്ക് ചങ്ക് ചങ്ക്‌സ്

ചിത്രം : ചങ്ക്സ്  

രചന : ബി കെ ഹരിനാരായണൻ

ആലാപനം: ഗോപി സുന്ദർ

കണ്മണിമാരോ ഇല്ല 

ഇതെന്തൊരു കാലം പൊന്നേ

നോ ഗേൾസ്… നോ ഗേൾസ്… നോ ഗേൾസ്…

കണ്ണു കഴച്ചേ നോക്കി

ഒരു സുന്ദരിയെ കണികാണാൻ

നോ വേ ..നോ വേ ..നോ വേ ..

അമ്പിളിയൊത്തതാവേണ്ട 

ചന്തവുമത്ര കൂടേണ്ട

പേരിനൊരെണ്ണം ആണേലും.. 

വേണ്ടേ.. ദൈവമേ…

മുക്കിനു മുക്ക് പെണ്ണുണ്ടേ..

മെക്കില് മാത്രം പെണ്ണില്ലാ..

ഇപ്പണി കഷ്ടമാണയ്യോ എന്റെ ദൈവമേ..

ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക്‌സ്.. നനനന നനനന  

ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക്‌സ്.. നനനന നനനന  

ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക്‌സ്.. നനനന നനനന  ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക്‌സ്.. നന നന

കണ്മണിമാരോ ഇല്ലാ

ഇതെന്തൊരു കാലം പൊന്നേ

നോ ഗേൾസ്… നോ ഗേൾസ്… നോ ഗേൾസ്…

കണ്ണു കഴച്ചേ നോക്കി

ഒരു സുന്ദരിയെ കണികാണാൻ

നോ വേ ..നോ വേ ..നോ വേ ..

കിളിമകളൊന്നുമില്ലേലും

കരളില് കൂട്ടുകൂടാനായ്

അരികില് എന്നുമുണ്ടല്ലോ ചങ്ക്‌സ്

ഇടിയുടെ പൂരമായാലും 

എരിപൊരി നീറലായാലും

ഉടനടി ചങ്ക് തന്നീടും ചങ്ക്‌സ്

ആറ്റു നോറ്റ് കിട്ടിയ പെണ്ണൊരു വേസ്‌റ്റു പോലെ

തേച്ചിട്ട് പോയാലും എന്നുമെന്നും കൂടെയുണ്ടേ

ചങ്ക് നൽകും ചങ്ക് ചങ്ക്‌സ്..

ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക്‌സ്.. നനനന നനനന  

ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക്‌സ്.. നനനന നനനന  

ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക്‌സ്.. നനനന നനനന  

ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക്‌സ്.. നന നന
Leave a Comment

”
GO