ഇത് നവസുമശര ith navasumasara malayalam lyrics

 


ഗാനം : ഇത് നവസുമശര

ചിത്രം : ചങ്ക്സ്  

രചന : ബി കെ ഹരിനാരായണൻ

ആലാപനം: ദിവ്യ എസ് മേനോൻ

ഇത് നവസുമശരവലയിത ലഹരി

രതിസുഖ നദിയിലൊരനുപമ ശലഭം..

അലസമൊരുങ്ങി വരൂ….

ഉന്മാദം എന്നുള്ളിൽ തരൂ

മധുവിധു നുകരുക നീ

ഇത് നവസുമശരവലയിത ലഹരി

രതിസുഖ നദിയിലൊരനുപമ ശലഭം.

അലസമൊരുങ്ങി വരൂ

ഉന്മാദം എന്നുള്ളിൽ തരൂ

മധുവിധു നുകരുക നീ………

Leave a Comment

”
GO