ഏനിന്നലെ eninnale malayalam lyrics

 


ഗാനം : ഏനിന്നലെ

ചിത്രം : ബാംബൂ ബോയ്‌സ്

രചന : അലി അക്ബർ

ആലാപനം : കലാഭവൻ മണി

ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ

പോക്കാച്ചി തവള നല്ലൊരു പാമ്പിനെ തിന്നേ

ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ

പോക്കാച്ചി തവള നല്ലൊരു പാമ്പിനെ തിന്നേ

ബും ബും ബും മൂളിവന്ന കൊമ്പനൊരീച്ച 

പോക്കാച്ചി തവളേം പിന്നോരാനയേം തിന്നേ

ബും ബും ബും മൂളിവന്ന കൊമ്പനൊരീച്ച 

പോക്കാച്ചി തവളേം പിന്നോരാനയേം തിന്നേ

ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ

പോക്കാച്ചി തവള നല്ലൊരു പാമ്പിനെ തിന്നേ

അന്തിക്കൊരു പാട്ടുംപാടി പോകിണ്ട്രതാരാ

സൂരിയന്റെ വാലേതൂങ്ങിയ ചന്തിരനാണേ

അന്തിക്കൊരു പാട്ടുംപാടി പോകിണ്ട്രതാരാ

സൂരിയന്റെ വാലേതൂങ്ങിയ ചന്തിരനാണേ

ചന്തിരാ വിട് വിട് വാലീന്ന് വിട് വിട് 

ചന്തിരാ വിട് വിട് വാലീന്ന് വിട് വിട് 

സുരിയന്‍ തായേ വീണാ കാക്കച്ചി കൊത്തും

സുരിയന്‍ തായേ വീണാ കാക്കച്ചി കൊത്തും

ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ

പോക്കാച്ചി തവള നല്ലൊരു പാമ്പിനെ തിന്നേ

കൊമ്പനാന മൊട്ടയിട്ടിട്ടടയിരുന്നേ

മുട്ടവിരിഞ്ഞ് എട്ടെട്ടുപത്ത് തത്ത പറന്നേ 

കൊമ്പനാന മൊട്ടയിട്ടിട്ടടയിരുന്നേ

മുട്ടവിരിഞ്ഞ് എട്ടെട്ടുപത്ത് തത്ത പറന്നേ 

അയിനിക്കൊരു താറാ താറാ

തത്തമ്മേ പെറ് പെറ് 

അയിനിക്കൊരു താറാ താറാ

തത്തമ്മേ പെറ് പെറ് 

തത്തപ്പക്കി നോറ്റു പെറ്റതൊരമ്പഴക്കായാ

തത്തപ്പക്കി നോറ്റു പെറ്റതൊരമ്പഴക്കായാ

ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ

പോക്കാച്ചി തവള നല്ലൊരു പാമ്പിനെ തിന്നേ

ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ

പോക്കാച്ചി തവള നല്ലൊരു പാമ്പിനെ തിന്നേ

ബും ബും ബും മൂളിവന്ന കൊമ്പനൊരീച്ച 

പോക്കാച്ചി തവളേം പിന്നോരാനയേം തിന്നേ

ബും ബും ബും മൂളിവന്ന കൊമ്പനൊരീച്ച 

പോക്കാച്ചി തവളേം പിന്നോരാനയേം തിന്നേ

 

 ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ

പോക്കാച്ചി തവള നല്ലൊരു പാമ്പിനെ തിന്നേ

Leave a Comment

”
GO