പകലിൻ വാതിൽ pakalin vaathil malayalam lyrics

 

ഗാനം : പകലിൻ വാതിൽ

ചിത്രം : പറവ

രചന : വിനായക് ശശികുമാർ

ആലാപനം: ശ്രീനാഥ് ഭാസി

പകലിൻ വാതിൽ തുറന്നേ

തഴുകും മണ്ണിൻ മാറാകെ  

ചിരിയും നോവും കലരും

വഴിയിൽ വീണ്ടും ഈ നമ്മൾ…

മേൽ വെയിലോടും പടവിൽ

പതിയേ ചിറകേറാം കനവേ ..

ആരും കാണാ മേഘം പോലെ..

വേനൽ കാറ്റിൻ ചൂടും പേറി

ആ കരകാണാ കഥകൾ

ഈ മിഴി തോരെ പടരാൻ

വെറുതേ നോക്കി ചിരിച്ചേ

അതിരില്ലാത്തീ ആകാശം…

ഉയരേ നിന്നെ വിളിച്ചേ

അളവില്ലാത്തീ ആകാശം

Leave a Comment

”
GO