ഗാനം : ഇന്നലെ ഞാനൊരു
ചിത്രം :പൊറിഞ്ചു മറിയം ജോസ്
രചന : അങ്കമാലി പ്രാഞ്ചി
ആലാപനം : സച്ചിൻ രാജ്
ഇന്നലെ ഞാനൊരു സൊപ്പനം കണ്ടു
ദൂരത്തൊരു നാട്ടിൽ പോയെന്ന്
ദൂരത്തൊരു നാട്ടിൽ പോയെന്ന്
സൊപ്പനം കണ്ടു..
ഇന്നലെ ഞാനൊരു സൊപ്പനം കണ്ടു
ദൂരത്തൊരു നാട്ടിൽ പോയെന്ന്
ദൂരത്തൊരു നാട്ടിൽ പോയെന്ന്
സൊപ്പനം കണ്ടു.. ഞാൻ സൊപ്പനം കണ്ടു..
ഞാനങ്ങനെ നിന്നപ്പോ
അകലത്തുണ്ടൊരു കളിവഞ്ചി
ഞാനങ്ങനെ നിന്നപ്പോ
അകലത്തുണ്ടൊരു കളിവഞ്ചി
വഞ്ചിയിൽ നിന്നൊരു പാട്ട്
മെല്ലെയങ്ങനെ കേട്ടു
വഞ്ചിയിൽ നിന്നൊരു പാട്ട്
മെല്ലെയങ്ങനെ കേട്ടു
തോടിന്റെ വക്കത്ത് നിൽക്കുന്ന പെണ്ണേ
കാട്ടിത്തരാം ഞാനൊരുത്തനെ നിന്നെ
കളിയല്ല നിന്നെ ഞാൻ വഞ്ചിയിൽ കേറ്റാം
മറുകരെ കൊണ്ടുപോയ് വിട്ടുതന്നീടാം
അവിടെ നിന്നാശകൾ പൂത്തുനിൽപ്പുണ്ടെന്നു
സൊപ്പനം കണ്ടു.. ഞാൻ സൊപ്പനം കണ്ടു..
അവിടെ നിന്നാശകൾ പൂത്തുനിൽപ്പുണ്ടെന്നു
സൊപ്പനം കണ്ടേ..
ഏ………………… സൊപ്പനം കണ്ടേ…….
ഇന്നലെ ഞാനൊരു സൊപ്പനം കണ്ടു
ദൂരത്തൊരു നാട്ടിൽ പോയെന്ന്
ദൂരത്തൊരു നാട്ടിൽ പോയെന്ന്
സൊപ്പനം കണ്ടു..ഞാൻ സൊപ്പനം കണ്ടു..
ഞാൻ സൊപ്പനം കണ്ടു..ഞാൻ സൊപ്പനം കണ്ടു..
ഞാൻ സൊപ്പനം കണ്ടു…