ഖോ ഖോ ഖോ ഖോ തീവണ്ടി kho kho kho kho theevandi malayalam lyrics

 


ഗാനം : ഖോ ഖോ ഖോ ഖോ തീവണ്ടി

ചിത്രം : ഖോ-ഖോ

രചന : വിനായക് ശശികുമാർ

ആലാപനം : സൗപർണ്ണിക രാജഗോപാൽ,അപർണ്ണ സത്യൻ

തുംതുംതും തും തുംതും തുംതു തും 

ഉം ഉം

തുംതുംതും തും തുംതും തുംതു തും 

ഉം ഉം 

ഖോ ഖോ ഖോ ഖോ തീവണ്ടി 

ഉം ഉം ഉം 

തൊട്ട് പിടിക്കണൊരാൾ വണ്ടി 

ഉം ഉം ഉം 

പൊക്കോ പൊക്കോ ചങ്ങായി 

ഉം ഉം ഉം 

ഒത്തുകൊരുത്തിനിയൊന്നായി 

ഉം ഉം 

ഒത്തുപിടിച്ചാലൊത്തിരി നേടാം

വേണം നല്ല ചങ്കൂറ്റം 

നൊമ്പരമെല്ലാം കപ്പല് കേറും 

ഓരോ ചോടും ആവേശം 

ക്ലാസ്സും ഗ്രൗണ്ടായി മാറും 

ഗ്രൗണ്ടും തീഗോളമാകും

ആരും കണ്ടങ്ങു നിന്നേ പോകും 

ഖോ ഖോ ഖോ ഖോ തീവണ്ടി 

ഉം ഉം ഉം 

തൊട്ട് പിടിക്കണൊരാൾ വണ്ടി 

ഉം ഉം ഉം 

പൊക്കോ പൊക്കോ ചങ്ങായി 

ഉം ഉം ഉം 

ഒത്തുകൊരുത്തിനിയൊന്നായി 

ഉം ഉം 

ഒരു പെൺപട ഇതൊരു പൊൻ നിറ 

കനലിൽ കൊരുത്ത വിത്താ 

ഒരുങ്ങി കളം ഇതൊരു പോർക്കളം 

കടലായ് മുഴക്കി ഒച്ചാ

തോളൊട്ടി തമ്മിൽ അട്ടി 

ശരവേഗം പായണ്ടേ 

തോൾ ദൂരം പോകും നേരം 

തകരല്ലേ വീഴല്ലേ 

ഖോ ഖോ ഖോ ഖോ തീവണ്ടി 

ഉം ഉം ഉം 

തൊട്ട് പിടിക്കണൊരാൾ വണ്ടി 

ഉം ഉം ഉം 

പൊക്കോ പൊക്കോ ചങ്ങായി 

ഉം ഉം ഉം 

ഒത്തുകൊരുത്തിനിയൊന്നായി 

ഉം ഉം 

 

 

Leave a Comment

”
GO