ആരാരോ aaraaro malayalam lyrics

 ഗാനം : ആരാരോ

ചിത്രം : വിജയ് സൂപ്പറും പൗർണ്ണമിയും

രചന : ജിസ് ജോയ്

ആലാപനം : പ്രിൻസ് ജോർജ്,ഷാരോൺ ജോസഫ്

തൂരൂരൂ തൂരുരുത്തൂരൂ 

തൂരൂരൂ തൂരുരുരുത്തൂരൂ

പാതിചായുമേതു വർണ്ണജാലമേ

പീലിചൂടി എന്തിനിത്ര ചാരെ നീ

നീലക്കാർമേഘങ്ങൾ പെയ്യാനായ്

മന്ദരപ്പൂക്കൊമ്പിൽ വാടാനായ്..

പറയാതറിയാൻ…

ആരാരോ….ആരാരോ…..

ആരാരോ…ആരാരോ…

മഞ്ഞാടിത്തുഞ്ചത്ത് ചാഞ്ചാടി

നെഞ്ചോരത്തിന്നേതോ കാറ്റാടി..

തളിരായ് മാറി……

ആരാരോ….ആരാരോ….

ആരാരോ….ആരാരോ….

Leave a Comment

”
GO