ഗാനം : ജമുനാപ്യാരീ
ചിത്രം : ജമ്നാപ്യാരി
രചന : ബി കെ ഹരിനാരായണൻ
ആലാപനം : സച്ചിൻ വാര്യർ,മൊഹമ്മദ് മഖ്ബൂൽ മൻസൂ ർ
ഏക്കേലോ മമ്മായാ ഏക്കേലോ മമ്മായാ
ഏക്കേലോ മമ്മായാ ഏക്കേലോ മമ്മായാ
കനവിൽ പൂക്കും കായാമ്പൂവോ
മഴവിൽ തെല്ലോ നീയാരാണൊ
അഴകിൽ തീർക്കും ഓമൽ പ്യാരി
ജമുനാപ്യാരി…
ജമുനാ പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ…
ജമുനാപ്യാരീ ജമുനാപ്യാരീ
ജമുനാ പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ…
ജമുനാപ്യാരീ ജമുനാപ്യാരീ
ഏക്കേലോ മമ്മായാ ഏക്കേലോ മമ്മായാ
ഏക്കേലോ മമ്മായാ ഏക്കേലോ മമ്മായാ
ആരും കാണാത്ത മുത്താണ് നീ ഏതോ സ്വപ്നം നീ
ജമുനാപ്യാരീ
തേടും തോറും നീ മായുന്നെങ്ങോ ജമുനാപ്യാരീ….
ഏക്കേലോ മമ്മായാ ഏക്കലോ മമ്മായാ
ജമുനാപ്യാരീ
ഏക്കേലോ മമ്മായാ ഏക്കലോ മമ്മായാ
ജമുനാപ്യാരീ
യാ മുഹമ്മദ് യാ മുഹമ്മദ് ജമുനാപ്യാരീ..
ആരും കാണാ…………………. ജമുനാപ്യാരീ…
ദുനിയാവിന്നതിരോളം ഈ യാത്രാ
നിധി തേടും കഥ പോലെ ഈ യാത്രാ
സ്വയമെന്നെ തിരയുന്നോരീയാത്രാ
ഈ യാത്രാ………………. ഓ….
ജമുനാ പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ…
ജമുനാപ്യാരീ ജമുനാപ്യാരീ
ജമുനാ പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ…
ജമുനാപ്യാരീ ജമുനാപ്യാരീ
ഏക്കേലോ മമ്മായാ ഏക്കേലോ മമ്മായാ
ഏക്കേലോ മമ്മായാ ഏക്കേലോ മമ്മായാ
ജമുനാപ്യാരീ ജമുനാപ്യാരീ ജമുനാപ്യാരീ ജമുനാപ്യാരീ
ജമുന പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ…
ജമുനാപ്യാരീ ജമുനാപ്യാരീ ജമുനാപ്യാരീ ജമുനാപ്യാരീ
ജമുന പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ………………
ജമുനാപ്യാരീ ജമുനാപ്യാരീ
ജമുനാ…………………………… പ്യാരീ…ഓ ഓ