മുരുഗപ്പാ murugappa malayalam lyrics

 ഗാനം : മുരുഗപ്പാ

ചിത്രം : ജമ്നാപ്യാരി

രചന : ബി കെ ഹരിനാരായണൻ,കലൈ കുമാർ

ആലാപനം : ജാസി ഗിഫ്റ്റ്,വിജയ് യേശുദാസ്,ദിവ്യ എസ് മേനോൻ,

                    രമേശ് ബാബു

മുരുഗപ്പ മുരുഗപ്പ മുരുഗപ്പ 

മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ

പട്ടാസ് വെടിക്കിത് സിരിപ്പിലെ താപ്പാ

മിട്ടായി ഇനിക്കിത് മനസിലെ താപ്പാ

മയിലാട്ടം ആടപ്പോറോം മുരുഗപ്പാ

ഒനൈ തൂക്കി ഓടപ്പോറോം മുരുഗപ്പാ

നൊടിയിൽ പുതു വാഴ്ക്കയേ കൊടുക്ക വരും മുരുഗപ്പാ

പടികൾ പലയേറിയെ ജയിക്ക വക്കും മുരുഗപ്പാ

മനക്കുതിരൈ പറക്കിത് പാറ് പറക്കിത് പാറ്…

കണ്‍യെതിരെ പുതു പുതു ഉലകം തെരിയിത് പാറ്…

ഇപ്പോതും മുരുഗപ്പാ എപ്പോതും മുരുഗപ്പാ 

നീ പോതും മുരുഗപ്പാ നിറം തര സുഖം തര 

അരുൾ കൊട് മുരുഗപ്പാ 

ഇപ്പോതും മുരുഗപ്പാ എപ്പോതും മുരുഗപ്പാ 

നീ പോതും മുരുഗപ്പാ നിറം തര സുഖം തര 

അരുൾ കൊട് മുരുഗപ്പാ

പട്ടാസ് വെടിക്കിത് സിരിപ്പിലെ താപ്പാ

മിട്ടായി ഇനിക്കിത് മനസിലെ താപ്പാ

മയിലാട്ടം ആടപ്പോറോം മുരുഗപ്പാ

ഒനൈ തൂക്കി ഓടപ്പോറോം മുരുഗപ്പാ

മുരുഗപ്പ 

മുരുഗപ്പ 

മുരുഗപ്പ 

മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ

കനകാട്ടം ചുവടിട്ടേ തകിലോളം പെരുകട്ടേ 

കളിയാക്കി മിഴിനീട്ടല്ലേ തമിഴക മണിമൊഴിയേ 

പടകൂട്ടം വെടികേട്ടേ കരയാകെ കടലായേ 

തിരിയിട്ടേ കളിയാട്ടത്തിൽ തകതിമി നടനമിതാ 

അങ്ങേക്കരമാനത്ത് കണ്ണാന്തളിപൂത്തല്ലോ 

ഇല്ലാക്കഥ പാടല്ലേ പൊല്ലാപ്പിനു പോകല്ലേ 

വരണുണ്ടേ……. വഴി തിരിഗപ്പാ…….. 

അഴകോടെ……….. തിരുമുരുഗപ്പാ…

വരമേകൂ മുരുഗപ്പാ അജലേവാ മുരുഗപ്പാ 

ജഗന്നാഥാ മുരുഗപ്പാ ഗതികെട്ട് നടക്കുമ്പോ വഴിയിട്ട് തരിഗപ്പാ…

പട്ടാസ് വെടിക്കിത് സിരിപ്പിലെ താപ്പാ

മിട്ടായി ഇനിക്കിത് മനസിലെ താപ്പാ

മയിലാട്ടം ആടപ്പോറോം മുരുഗപ്പാ

ഒനൈ തൂക്കി ഓടപ്പോറോം മുരുഗപ്പാ

മുരുഗപ്പ 

മുരുഗപ്പ 

മുരുഗപ്പ 

മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ

പട്ടാസ് വെടിക്കിത് സിരിപ്പിലെ താപ്പാ

മിട്ടായി ഇനിക്കിത് മനസിലെ താപ്പാ

മയിലാട്ടം ആടപ്പോറോം മുരുഗപ്പാ

ഒനൈ തൂക്കി ഓടപ്പോറോം മുരുഗപ്പാ

നൊടിയിൽ പുതു വാഴ്ക്കയേ കൊടുക്ക വരും മുരുഗപ്പാ

പടികൾ പലയേറിയെ ജയിക്ക വക്കും മുരുഗപ്പാ

മനക്കുതിരൈ പറക്കിത് പാറ് പറക്കിത് പാറ്…

കണ്‍യെതിരെ പുതു പുതു ഉലകം തെരിയിത് പാറ്…

ഇപ്പോതും മുരുഗപ്പാ എപ്പോതും മുരുഗപ്പാ 

നീ പോതും മുരുഗപ്പാ നിറം തര സുഖം തര 

അരുൾ കൊട് മുരുഗപ്പാ 

Leave a Comment

”
GO