കൂത്തു കുമ്മി koothu kummi malayalam lyrics

 


ഗാനം : കൂത്തു കുമ്മി

ചിത്രം : ചക്രം 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : വിജയ് യേശുദാസ്

കൂത്തു കുമ്മി ചെണ്ടയെട് ചൂളമിട്ട് പാട്ടു കേട്ടു

വില്ലടിച്ചാൻ കോലടിച്ചാട്

എൻ പൊണ്ടാട്ടി ഓലോലം തമിഴ് പേച്ച്

കൂത്തു കുമ്മി ചെണ്ടയെട് ചൂളമിട്ട് പാട്ടു കേട്ടു

വില്ലടിച്ചാൻ കോലടിച്ചാട്

എൻ പൊണ്ടാട്ടി ഓലോലം തമിഴ് പേച്ച്

ആറുമുഖം വേലായുധൻ റാക്കടിച്ചു കറങ്ങുമ്പം

റാക്കോഴി പറന്തു വന്തേ ഹരഹരോ

പയ്യാരം പറന്ത് വന്തേൻ

ആറ്റോരം ചെന്നേ  അയ്യാവും വന്നേ

മച്ചാനെ കണ്ടു പിടിച്ചേ

ആറ്റോരം ചെന്നേ  അയ്യാവും വന്നേ

മച്ചാനെ കണ്ടു പിടിച്ചേ

പൊണ്ടാട്ടി മാട്ടുവണ്ടി മൂട്ടയെന്നാച്ച്

ചിറ്റ്  വെച്ച ചിറ്റാരോം സെലമ്പ് എന്നാച്ച്

കുയിലേ നിൻ സതിവെങ്കേ കുലവാഴ തഴയെങ്കേ

പടുപാട്ടും പല തോറ്റും ചില ചുറ്റിക്കളിയുണ്ടേ

കുലമകളേ കുറുകുഴലേ

കൂത്തു കുമ്മി  കൂത്തു കുമ്മി  കൂത്തു കുമ്മി…………..

കൂത്തു കുമ്മി ചെണ്ടയെട് ചൂളമിട്ട് പാട്ടു കേട്ടു

വില്ലടിച്ചാൻ കോലടിച്ചാട്

എൻ പൊണ്ടാട്ടി ഓലോലം തമിഴ് പേച്ച്

ആറുമുഖം വേലായുധൻ റാക്കടിച്ചു കറങ്ങുമ്പം

റാക്കോഴി പറന്തു വന്തേ ഹരഹരോ

പയ്യാരം പറന്ത് വന്തേൻ

തെന്മാരിക്കാറ്റേ കണ്ണാടി വേണ്ടേ

തെങ്കാശിച്ചായം പൂശാൻ

തെന്മാരിക്കാറ്റേ കണ്ണാടി വേണ്ടേ

തെങ്കാശിച്ചായം പൂശാൻ

പാട്ടാളി പാട്ടു കേട്ട് പട്ടം പറന്തേ

മണിക്കിളി മാറിൽ ചാർത്തും കോലം നനഞ്ചേ

മലർമേഘക്കൊടിയല്ലേ മയിലാട്ടപ്പെണ്ണല്ലേ

അനുരാഗക്കുയിലല്ലേ അറിവാളിപ്പയലല്ലേ

കുലമകളേ കുറുകുഴലേ

കൂത്തു കുമ്മി ചെണ്ടയെട് ചൂളമിട്ട് പാട്ടു കേട്ടു

വില്ലടിച്ചാൻ കോലടിച്ചാട്

എൻ പൊണ്ടാട്ടി ഓലോലം തമിഴ് പേച്ച്

ആറുമുഖം വേലായുധൻ റാക്കടിച്ചു കറങ്ങുമ്പം

റാക്കോഴി പറന്തു വന്തേ ഹരഹരോ

പയ്യാരം പറന്ത് വന്തേൻ

കൂത്തു കുമ്മി ചെണ്ടയെട് ചൂളമിട്ട് പാട്ടു കേട്ടു

വില്ലടിച്ചാൻ കോലടിച്ചാട്

എൻ പൊണ്ടാട്ടി ഓലോലം തമിഴ് പേച്ച്

ആറുമുഖം വേലായുധൻ റാക്കടിച്ചു കറങ്ങുമ്പം

റാക്കോഴി പറന്തു വന്തേ ഹരഹരോ

പയ്യാരം പറന്ത് വന്തേൻ

Leave a Comment

”
GO