വെണ്ണിലാ പൊട്ടു തൊട്ട vennilaa pottu thotta malayalam lyrics

 ഗാനം : വെണ്ണിലാ പൊട്ടു തൊട്ട

ചിത്രം : ബോയ്ഫ്രണ്ട് 

രചന : കൈതപ്രം

ആലാപനം : അഫ്സൽ,സിസിലി


സിങ്കലേലെ മാമാ ലേലെ മാമാ 

സിങ്കലേലെ മാമാ ലേലെ മാമാ

സിങ്കലേലെ മാമാ ലേലെ മാമാ 

സിങ്കലേലെ മാമാ ലേലെ മാമാ

വെണ്ണിലാ പൊട്ടു തൊട്ട പെൺകിടാവേ

എന്നെ നീ തേടി വന്നതെന്തിനാണ്

പുള്ളിമാൻ തുള്ളിവന്ന കാട്ടിലൂടെ

നിന്നെയെൻ കൂട്ടിലേക്ക് കൊണ്ടു പോകാൻ

പഞ്ചാരയായ് വന്നു കെഞ്ചാതെ നീ

ഈ കൊഞ്ചലെത്ര കേട്ടതാണു ഞാൻ

പോകാതെ നീ ഓടിപ്പോകാതെ നീ

എന്റെ തേനല്ലയോ… 

വെണ്ണിലാ ഹേയ് ഹേയ് ഹേയ് ഹേയ്….

വെണ്ണിലാ പൊട്ടു തൊട്ട പെൺകിടാവേ ഓഹോ 

എന്നെ നീ തേടി വന്നതെന്തിനാണ്

അ പുള്ളിമാൻ തുള്ളിവന്ന കാട്ടിലൂടെ

നിന്നെയെൻ കൂട്ടിലേക്ക് കൊണ്ടു പോകാൻ

ഞാവൽക്കാട്ടിനുള്ളിലെ കാറ്റു കൊള്ളാം മൂളിപ്പാട്ടു മൂളാം

പൂവൻ വാഴക്കൂമ്പിലെ തേൻ കുടിക്കാം കിള്ളിയാറിൽ നീന്താം

കിനാവിലെ കുറുമ്പുകാരീ സ്വയം മറന്നു പാടാതെ നീ

ഞാൻ വരില്ല ഞാൻ വരില്ല പാവമാം ഒരിടയനാണു ഞാൻ

വെണ്ണിലാ പൊട്ടു തൊട്ട പെൺകിടാവേ

എന്നെ നീ തേടി വന്നതെന്തിനാണ്

പുള്ളിമാൻ തുള്ളിവന്ന കാട്ടിലൂടെ

നിന്നെയെൻ കൂട്ടിലേക്ക് കൊണ്ടു പോകാൻ

തൂവൽക്കൂട്ടിലേക്ക് ഞാൻ കൊണ്ടു പോകാം 

നിന്നെ കൊണ്ട് പോകാം… ഓഹോ…

കൂടെ കൂടുമെങ്കിലോ… കൂട്ടിരിക്കാം ഒന്നുമ്മ വെയ്ക്കാം…

പരൽമിഴി മനസ്സിനുള്ളിൽ കുരുന്നു നാണം എന്തിനാവോ

കള്ള നാട്യം എന്തിനാണിതെന്നോട് വേണ്ട സുന്ദരി

വെണ്ണിലാ പൊട്ടു തൊട്ട പെൺകിടാവേ

എന്നെ നീ തേടി വന്നതെന്തിനാണ്

അ പുള്ളിമാൻ തുള്ളിവന്ന കാട്ടിലൂടെ

നിന്നെയെൻ കൂട്ടിലേക്ക് കൊണ്ടു പോകാൻ

ഹേയ് പഞ്ചാരയായ് വന്നു കെഞ്ചാതെ നീ

ഈ കൊഞ്ചലെത്ര കേട്ടതാണു ഞാൻ

പോകാതെ നീ ഓടിപ്പോകാതെ നീ

എന്റെ തേനല്ലയോ….

സിങ്കലേലെ മാമാ ലേലെ മാമാ 

സിങ്കലേലെ മാമാ ലേലെ മാമാ

സിങ്കലേലെ മാമാ ലേലെ മാമാ 

സിങ്കലേലെ മാമാ ലേലെ മാമാ…

Leave a Comment

”
GO