Mukilu Thodaanaayi Lyrics | മൂക്കില് തൊടാനായി

 Mukilu Thodaanaayi Lyrics | Home | Madhu balakrishnan

 

ചിത്രം : ഹോം
ആലാപനം : മധു ബാലകൃഷ്ണൻ
സംഗീതം :രാഹുൽ  സുബ്രഹ്മണ്യൻ
രചന:അരുൺ  അലാട്ട്

    

മൂക്കില്  തൊടാനായി  മനസ്  കൊതിച്ചു
ചിറക്  ഉയരാതെ  നിൽപ്  ഞാനും
പഴയൊരു  കാലം  അകലെ  വിമൂകം
കഥ  യറിയാതെ  നീരും  നേരം

അരികെ  അരികെ
വിരിയും  സ്നേഹ  പൂവൊന്നിന്
ഇതൾ  ഊർന്നിടും  പോലെതോനുന്നുവോ

മനസ്സേ  മനസ്സേ
പറയു  മായുന്നു  ദൂരെ
ഈ  ജന്മ  ബന്ധങ്ങൾ  തൻ  നാമ്പുകൾ …

നിൻ  മൊഴിയിൽ  ആദ്യമായ്
എന്നാകാം  മുറിഞ്ഞിതാ
നീറുന്നു  വേനൽ  തീ  പോലെ

എന്നും  കണി  കാണുവാൻ
ഞാൻ  കൊതിച്ചുവെങ്കിലും
മായുന്നു  നീയെങ്ങോ  ദൂരെ

എൻ  വിരലിലായ
വിരൽ  കൊരുത്തന്നു  തേടി
നാൾ  വഴിയിൽ  നീ  പുലരികൾ

ആരവം  ഒഴിഞ്ഞേക്കാനായിന്നു  ഞാനും
നീ  നിറയുമോ  എന്നിലെ
ഈ  ഓർമ്മ  കൂട്ടിൽ

മൂക്കില്  തൊടാനായി  മനസ്  കൊതിച്ചു
ചിറക്  ഉയരാതെ  നിൽപ്  ഞാനും
പഴയൊരു  കാലം  അകലെ  വിമൂകം
കഥ  യറിയാതെ  നീരും  നേരം
 
അരികെ  അരികെ
വിരിയും  സ്നേഹ  പൂവൊന്നിന്
ഇതൾ  ഊർന്നിടും  പോ … 

Mukilu Thodaanaayi Lyrics in english

Mukilu thodaanaayi manasu kothichu
Chirak uyarathe nilpu njanum
Pazhayoru kaalam akale vimookham
Kadha yariyaathe neerum neram

Arike arike
Viriyum sneha poovonnin
Ithal oornnidum polethonunnuvo

Manasse manasse
Parayu maayunno dhoore
Ee janma bhandhangal than naambukal…

Nin mozhiyal aadhyamaay
Ennakam murinjitha
Neerunnu venal thee pole

Ennum kani kaanuvaan
Njan kothichuvenkilum
Maayunnu neeyengo dhoore

En viralilaay
Viral koruthannu thedi
Naal vazhiyil nee pularikal

Aaravam ozhinjekanaayinnu njanum
Nee nirayumo ennile
Ee ormma koottil

Mukilu thodaanaayi manasu kothichu
Chirak uyarathe nilpu njanum
Pazhayoru kaalam akale vimookham
Kadha yariyaathe neerum neram

Arike arike
Viriyum sneha poovonnin
Ithal oornnidum po…

Leave a Comment