Onnunarnnu Vannu Sooryan Song Lyrics

Onnunarnnu Vannu Sooryan Song Lyrics
 
ചിത്രം : ഹോം
ആലാപനം : കാർത്തിക്
സംഗീതം :രാഹുൽ  സുബ്രഹ്മണ്യൻ
രചന:അരുൺ  അലാട്ട്     
 

ഒന്നുണർന്നു  വന്നു  സൂര്യൻ
കണ്ണുകൾ  തലോടി  മെല്ലെ
ഉള്ളു  മൂടുമീ  ഇരുട്ടിൽ
നേർത്ത  വെട്ടം  തൂകുന്നതെന്നോ ..

നെഞ്ചിലുള്ള  സ്വപ്നലോകം
ഞാൻ  തിരഞ്ഞലഞ്ഞ  നേരം ,
ഓർക്കുവാൻ  മറന്നു  പോയോ …
പിന്നിൽ  മിന്നും  ആ  നല്ല  കാലമേ 

കാലങ്ങൾ  മാറിയാലും
കാതങ്ങൾ  താണ്ടിയാലും
അറിയാതെൻ  ഓർമ്മ  തേടും
സ്നേഹ  നൂലിൽ  നെയ്തൊരാ  കൂടു 

ഒന്നുണർന്നു  വന്നു  സൂര്യൻ
കണ്ണുകൾ  തലോടി  മെല്ലെ
ഉള്ളു  മൂടുമീ  ഇരുട്ടിൽ
നേർത്ത  വെട്ടം  തൂകുന്നതെന്നോ ..

മുന്നിലുള്ള  സ്വപ്നലോകം
നോക്കി  ഞാനിരുന്നു  നേരം
ഓർക്കുവാൻ  മറന്നു  പോയോ
സ്നേഹമൂറും  ആ  കുഞ്ഞു  വീട്
ഓഹ് , ഓഓഓഓഓഓ …

വാനോളം  മോഹങ്ങൾ
ഈ  മണ്ണിൽ  പാകും  കാലം
കണ്മുന്നിൽ  തെളിയുന്നു
കണ്ണാടീലെന്നതു  പോലെ ,

മിഴികൾ  ഞാൻ  പൂട്ടിയിരുന്നാളോ
മിഴികൾ  ഞാൻ  പൂട്ടിയിരുന്നാലും
തെളിയുവതെല്ലാം
കാതോർക്കാതെങ്ങു  തിരിഞ്ഞാലും
കേൾക്കുവതെല്ലാം
അയ്യോ  എൻ  മനസ്സിനിതെന്താ
അയ്യോ  എൻ  തലയിൽഇതെന്താ ..
ഈ  ഗതിയിനി  മാറുവതെന്നോ ..
ഇതിനൊരു  പ്രതിവിധി  എന്താവോ
ഈ  വീടൊരു  കഥയായ  മാറുന്നോ

 
കാലമെത്ര  മാറിയാലും
കാതമെത്ര  താണ്ടിയാലും
അറിയാതെൻ  ഓർമ്മ  തേടും
സ്നേഹ  നൂലിൽ  നെയ്തൊരാ  കൂടു 

Onnunarnnu Vannu Sooryan Song Lyrics in english

Onnunarnnu vannu sooryan
Kannukal thalodi melle
Ullu moodumee iruttil
Nertha vettam thookunnathenno..

Nenjilulla swapnalokam
Njan thiranjalanja neram,
Orkkuvan marannu poyo…
Pinnil minnum aa nalla kaalame

Kaalangal maariyaalum
Kaathangal thaandiyaalum
Ariyathen ormma thedum
Sneha noolil neythoraa koodu

Onnunarnnu vannu sooryan
Kannukal thalodi melle
Ullu moodumee iruttil
Nertha vettam thookunnathenno..

Munnilulla swapnalokam
Nokki njaanirunna neram
Orkkuvan marannu poyo
Snehamoorum aa kunju veedu
Ooh, Oooohoo…

Vaanolam mohangal
Ee mannil paakum kaalam
Kanmunnil theliyunnu
Kannaadeelennathu pole,

Mizhikal njan poottiyirunnaaloo
Mizhikal njan poottiyirunnaalum
Theliyuvathellam
Kaathorkkaathengu thirinjaalum
Kelkkuvathellam
Ayyo en manassinithenthaa
Ayyo en thalayilithenthaa..
Ee gathiyini maaruvathenno..
Ithinoru prathivithi enthaavo
Ee veedoru kadhayaay maarunnoo

Kaalamethra maariyaalum
Kaathamethra thaandiyaalum
Ariyathen ormma thedum
Sneha noolil neythoraa koodu

Leave a Comment

”
GO