MALAYALAM LYRICS COLLECTION DATABASE

Puthiyoru Lokam Lyrics | പുതിയൊരു ലോകം

 

 

ചിത്രം : ഹൃദയം  
ഗാനം: പുതിയൊരു  ലോകം  
ആലാപനം  : വിമൽ  റോയ് , ഭദ്ര  രാജിന്  
സംഗീതം : ഹിഷാം  അബ്ദുൽ  വഹാബ്  
രചന : കൈതപ്രം 

പുതിയൊരു  ലോകം
ഇളം  തെന്നൽ  മൂളുന്ന  ഗാനം
ഇളവെയിൽ  പോലുള്ള  സ്നേഹആം
കിനാക്കൾ  കടം  തന്നാ  ലോകം

മലർ  ചെണ്ടയിൽ
ഓരോ  മൊട്ടും  ഓരോ  സ്വപ്നം
അവയിൽ  കാണാൻ  ആവും  ഈ
ഓരോ  മോഹവും  ഓരോ  വർണവും

ആരാരോ  പാദുവതാരോ  ഈ
ഹാരാര്ദ്ര  രാഗം
അറിയാമോ  പ്രാക്കളെ
ഇന്നിനിയെൻ  ജീവിതം
പുതിയൊരു  ലോകം
ഇളം  തെന്നൽ  മൂളുന്ന  ഗാനം

ഞാൻ  ഞാൻ  ഒഴുകും  തിരയിൽ  തലോടി  തീരാം
ഏതോ  അനുരാഗാർദ്ര  തീരം
അറിയാതെ  അറിയാതെ  പുളകം  പകരാൻ
എന്തിനോ  തമ്മിലേ  സംഗമം  സംഗമം
കാലമേ  കാലമേ  കാലമേ  കാലമേ

പുതിയൊരു  ലോകം
ഇളവും  തെന്നൽ  മൂളുന്ന  ഗാനം
ഇളവെയിൽ  പോലുള്ള  സ്നേഹം
കിനാക്കൾ  കാദം  തന്ന  ലോകവും

മലർ  ചെണ്ടയിൽ
ഓരോ  മൊട്ടും  ഓരോ  സ്വപ്നം
അവയിൽ  കാണാൻ  ആവും  ഈ
ഓരോ  മോഹം  ഓരോ  വർണം

ആരാരോ  പാദുവതാരോ  ഈ
ഹാരാര്ദ്ര  രാഗം
അറിയാമോ  പ്രാക്കളെ
ഇന്നിനിയെൻ  ജീവിതം
പുതിയൊരു  ലോകവും
ഇളം  തെന്നൽ  മൂളുന്ന  ഗാനം  പുതിയൊരു

Leave a Comment