Aadalodakam song lyrics


Movie: Nna tha case kodu 
Music : Aadalodakam
Vocals :  shahabaz aman, soumya ramakrishnan
Lyrics : vaishakh sugunan
Year: 2022
Director: Ratheesh balakrishnan poduval
 


Malayalam Lyrics

നേരു വന്ധ വാശി മേല നേരം പൂക്കുമാ
നേരു വന്താ വഴിയാലേ അൻബു പൂക്കുമാ
അൻബു മേള ആസൈ പൂസു സൊല്ലുമാ
അന്ത ഒസൈ ധാൻ ഭൂമിക്ക് ആശ്വാസമായി

ആടലോടകം ആടി നിക്കണു
ആടലോടൊരുൾ വന്നു നിക്കണു
ഉള്ളിൽ ഉള്ളത് കണ്ണിൽ ഉള്ളത്
ദേവിയായേ ഉള്ളിലാനതു

ആടലോടകം ആടി നിക്കണു
ആടലോടൊരുൾ വന്നു നിക്കണു
ഉള്ളിൽ ഉള്ളത് കണ്ണിൽ ഉള്ളത്
ചില്ലുപോലെ വന്നു നിക്കാനു

ജീവ ധായകാ രാ ജീവ ലോചനാ
കുത്തിനായി പാട്ട് പാടല്
അമ്പു കൊല്ലലു മുള്ളു കുത്തലു
കണ്ട നാളമാകേ വിങ്ങലു

നുള്ളി നോക്കലു കള്ള നോക്കലു
പ്രേമലോകയാദി നിക്കണു
മേനി നോക്കല് പാളി നോക്കല്
ആളു കാലേ ആരവങ്ങൾ
പൂത്തൊരുങ്ങ തീപ്പക്കരിക്ക

ഉള്ളിലുള്ള കാടു പൂക്കൾ
മേലെ അമ്പിളി താഴെ നെഞ്ചിൽ
സ്നാന ശീമയകേ വന്നു നിചാരി
നിന്നിൽ ഉള്ളത് എന്നിൽ ഉള്ളത്
ആറു കണ്ട തോന്നലാവളു

ആടലോടകം ആടി നിക്കണു
ആടലോടൊരുൾ വന്നു നിക്കണു
ഉള്ളിൽ ഉള്ളത് കണ്ണിൽ ഉള്ളത്
ദേവിയായേ ഉള്ളിലാനതു

Leave a Comment